0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K

. ഞാനാ സ്നേഹ ചുംബനങ്ങൾ കണ്ണടച്ച് കിടന്നു ഏറ്റുവാങ്ങുമ്പോഴും മഞ്ജുസ് എന്റെ കവിളിൽ കൈത്തലം കൊണ്ട് തഴുകി .

"കവി...നീ സീരിയസ് ആയിട്ടു പറഞ്ഞതാ...?' എന്റെ ചുണ്ടിൽ ചുംബിച്ചുയർന്ന ശേഷം മഞ്ജുസെന്നെ ചിരിയോടെ നോക്കി .

"എന്ത് ?" ഞാൻ പയ്യെ ചോദിച്ചു .

"അല്ല ..ഞാൻ നിന്നെ ട്രീറ്റ് ചെയ്യുന്നത് മോശം ആയിട്ടാണെന്നു തോന്നുന്നുണ്ടോ ? എനി കോംപ്ലെക്സ് ?" മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

"നിന്നോടോ ? നല്ല ചേലായി ..എടി മഞ്ജുസേ..നിന്നെ അനുസരിക്കാൻ എനിക്ക് പൂതി ഉണ്ടായിട്ടൊന്നും അല്ല . പക്ഷെ ഞാൻ അറിയാതെ അങ്ങ് കീഴടങ്ങുന്നതാ...ബികോസ് എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടാ ..പക്ഷെ എനിക്ക് നിന്നെ ദേഷ്യം പിടിപ്പിച്ചില്ലെങ്കിൽ ഒരു സമാധാനം ഇല്ല..അത് വേറെ കാര്യം.." ഞാൻ അവളെ കെട്ടിപിടിച്ചു കോൺ ഡിപ്പയ്യെ പറഞ്ഞു ഇറുക്കി . അവളും എന്റെ ദേഹത്തായി കിടന്നു ചിരിച്ചു .

"മ്മ്...എന്നാലും ഞാൻ കുറച്ചു ഓവർ ആവുന്നുണ്ടല്ലേ ?" മഞ്ജുസ് സ്വയം വിലയിരുത്തിയെന്നോണം എന്നെ നോക്കി .

"ആര് പറഞ്ഞു..എന്റെ മഞ്ജുസ് ഇങ്ങനെയൊക്കെ ആയാൽ മതി ...എനിക്കും ഇതാ ഇഷ്ടം.." ഞാൻ അവളുടെ ചുണ്ടിൽ പയ്യെ ചുംബിച്ചു ആശ്വസിപ്പിച്ചു .

"പോടാ ..നീ ചുമ്മാ പറയുവാ..അന്ന് നമ്മള് എന്റെ വീട്ടിൽ പോയപ്പോ എന്റെ അമ്മേം പറഞ്ഞു . അവൻ നിന്റെ കളികുട്ടിയൊന്നുമല്ല ഭർത്താവാണെന്നു ! വേറെ വല്ലോരും ആണെങ്കിൽ നീ വീട്ടിൽ തന്നെ നിന്നേനെ എന്നൊക്കെ അമ്മ പറഞ്ഞപ്പോ എനിക്ക് വല്ലാണ്ടെ വിഷമം ആയെടാ . ഞാൻ പിന്നെ നിന്നോട് പറഞ്ഞില്ലെന്നേ ഉള്ളു

💬 Comments

View all comments