Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]
.." മഞ്ജുസ് വിഷമത്തോടെ പറഞ്ഞു കണ്ണ് നിറച്ചു .
"അയ്യേ..എടി പോത്തേ നീയൊരു ടീച്ചർ അല്ലെ..ഒന്നുവല്ലേൽ എന്നേക്കാൾ പ്രായവും അറിവും ഇല്ലേ , എന്നിട്ടാണോ ഈ കുട്ടികളെ പോലെ മോങ്ങുന്നത് .." ഞാൻ അവളെ കെട്ടിപിടിയ്ച്ചു എന്നോട് ചേർത്ത് കിടത്തി ചിരിച്ചു . പിന്നെ കൈകൊണ്ട് അവളുടെ പുറത്തു പയ്യെ ഉഴിഞ്ഞു .
"എന്നാലും ...എല്ലാരും ഇങ്ങനെ പറയുമ്പോ എനിക്കും ഒരു തോന്നല്.." മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി .
"ഒരു മൈരും ഇല്ല . ഇതെന്തോന്നിത് ദൈവമേ ...ചുമ്മാ ഓരോന്ന് പറഞ്ഞു ആദ്യം എന്നെ മൂഡ് ഓഫ് ആക്കി. എന്നിട്ടിപ്പോ ദാണ്ടെ സ്വയം ഓരോന്ന് പറഞ്ഞു മോങ്ങുന്നു. ഒരു ചവിട്ടങ്ങു തന്നാൽ ഉണ്ടല്ലോ. വെറുതെ ആളെ മെനക്കെടുത്താൻ ആയിട്ട് " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ പിടിച്ചു മാറ്റി .
അതോടെ ഒന്ന് ചിരിച്ചു കക്ഷി കണ്ണൊക്കെ തുടച്ചു .
"പോടാ..ഞാൻ കരഞ്ഞൊന്നും ഇല്ല .." മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .
"ആഹ്...അത് കാണാൻ ഉണ്ട് .." ഞാൻ ആരോടെന്നില്ലതെ പറഞ്ഞു ചിരിച്ചു .പിന്നെ അവളെ വീണ്ടും എന്നിലേക്കടുപ്പിച്ചു .
"മഞ്ജുസേ ..നീ ഹാപ്പി ആണോ ? എനിക്കതു അറിഞ്ഞാൽ മതി..എന്റെ കാര്യം വിട്ടേക്ക് .." ഞാൻ അവളേ ചേർത്ത് പിടിച്ചു പയ്യെ ചോദിച്ചു .
"അങ്ങനെയിപ്പോ നിന്റെ കാര്യം വിട്ടിട്ട് എനിക്ക് ഹാപ്പി ആവണ്ട .." മഞ്ജുസ് കട്ടായം പറഞ്ഞു എന്റെ നെഞ്ചിലേക്ക് വലം കൈ എടുത്തിട്ടു .
"ഞാൻ ഇങ്ങനെ ഒക്കെ പറയുവെങ്കിലും എനിക്ക് നീയില്ലാതെ പറ്റില്ല ഡാ
💬 Comments
View all comments