Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]
" വലതു കൈ എന്റെ നെഞ്ചിലേക്കിട്ടു , എന്റെ ദേഹത്തേക്കായി ഒരുവശം ചെരിഞ്ഞു ഒട്ടികിടന്നുകൊണ്ട് മഞ്ജു ചിണുങ്ങി .
"അതിപ്പോ നീ പറഞ്ഞിട്ട് വേണോ മഞ്ജുസെ ഞാനറിയാൻ , നീ ഡെയിലി ഒന്ന് വീതം മൂന്നു നേരം വിളിക്കുന്നെന്റെ ഗുട്ടൻസ് തന്നെ അതല്ലേ .." ഞാനവളെ കളിയാക്കി ചിരിച്ചു പുറത്തു തലോടി .
"മ്മ്..ഒക്കെ അറിയുവേം ചെയ്യാം ..എന്നാലോ ഒടുക്കത്തെ ജാഡയും.നീ എന്ത് നാറിയാടാ? ചിലപ്പോ എനിക്ക് നിന്നെ കൊല്ലാനുള്ള ദേഷ്യം വരും " മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ തഴുകി . അവളുടെ മിനുസമുള്ള സോഫ്റ്റ് ആയ കൈത്തലം അങ്ങനെ കവിളിൽ ഉരുമ്മുന്നതും , അവളുടെ നോട്ടവുമെല്ലാം എന്നെ വല്ലാതെ പ്രണയാർദ്രനാക്കി .
"ഓഹ്..അതൊക്കെ ചുമ്മാ മഞ്ജുസിനെ ദേഷ്യം പിടിപ്പിക്കാൻ അല്ലെ ..നീ മിണ്ടാപ്പൂച്ച ആയി നിൽക്കുന്നതിലും സുഖം കലിപ്പായി നിക്കുന്നതാ .." ഞാൻ ചിരിയോടെ പറഞ്ഞു അവളെ എന്റെ ദേഹത്തേക്ക് വലിച്ചു കയറ്റി .എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവളും ആ നീക്കം ആസ്വദിച്ചു.
"അതൊക്കെ പോട്ടെ ..നീ കുഞ്ഞാന്റിയുമായിട്ട് നല്ല കോൺടാക്ട് ആണോ ?" ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് പയ്യെ തിരക്കി .
"ആഹ് ,,ഏറെക്കുറെ . നമ്മുടെ എൻഗേജ്മെന്റിനും മുൻപേ തന്നെ അവളെന്നെ ഒരു ദിവസം കാണാൻ വന്നിരുന്നു . നീയും അവളുമായിട്ടുള്ള അഫ്ഫായർ ഒക്കെ അന്ന് തന്നെ എന്നോട് വിശദീകരിച്ചു പറഞ്ഞതാ . അതിൽ പിന്നെ നീ അവളോട് കൊഞ്ചുന്നതൊക്കെ പുള്ളിക്കാരി കൃത്യം ആയിട്ട് എന്നെ വിളിച്ചു പറയാറുണ്ട്.." മഞ്ജുസ് ഒരു വഷളൻ ചിരിയോടെ എന്നെ നോക്കി .
💬 Comments
View all comments