Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]
"അയ്യേ ...ശേ..." ഞാൻ എല്ലാം അവൾക്കറിയാമെന്ന നാണക്കേടിൽ സ്വയം ശപിച്ചു .
"അയ്യടാ ..അവന്റെ ഒരു നാണം ..എന്തൊക്കെ വൃത്തികേടാടാ അവളുടെ അടുത്തു എഴുന്നള്ളിക്കുന്നേ. ഒന്നുമല്ലെങ്കിലും നിന്റെ അമ്മായി അല്ലെ ?" മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .
"ഓ പിന്നെ ..അവളിപ്പോ മാന്യ ആയതല്ലേ . പണ്ട് എന്നെക്കൂടി പ്രേരിപ്പിച്ചിരുന്നതാ. നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഫുൾ എന്റെ തെറ്റാണെന്നു . അവളല്ലേ പറഞ്ഞു മനസിലാക്കേണ്ടിയിരുന്നത് ?അത് ചെയ്യാതെ ഇരുന്നിട്ട് ഇപ്പൊ രണ്ടും കൂടി എന്റെ നെഞ്ചത്തോട്ടു കേറിക്കോ " അവളുടെ കുറ്റപ്പെടുത്തൽ കേട്ട് ഞാൻ ഒന്ന് ദേഷ്യപ്പെട്ടു .
"ആഹ്.അതൊക്കെ ശരിയാ . അവളുടെ ഭാഗത്തും തെറ്റൊക്കെ ഉണ്ട് " മഞ്ജുസ് പയ്യെ പറഞ്ഞു . പിന്നെ എന്റെ ദേഹത്ത് നിന്നും ഉയർന്നു എഴുനേറ്റു മാറാൻ തുടങ്ങി .
"എങ്ങോട്ടാ ?" അവളുടെ നീക്കം കണ്ടു ഞാൻ വെറുതെ ചോദിച്ചു .
"ലൈറ്റ് അണക്കണ്ടേ പിന്നെ ..എനിക്ക് ഉറക്കം വരാൻ തുടങ്ങി " മഞ്ജുസ് അതും പറഞ്ഞുകൊണ്ട് മുടി മാടിക്കെട്ടി . പിന്നെ ബെഡിൽ നിന്നുമെഴുനീറ്റു നടന്നു ചെന്ന് ലൈറ്റ് ഓഫ് ചെയ്തു . പകരം അരണ്ട വെളിച്ചമുള്ള മറ്റൊരു ബൾബ് പ്രകാശിപ്പിക്കുകയും ചെയ്ത . അത് കഴിഞ്ഞു അവൾ എന്റെ അടുത്തേക്കായി ബെഡിലേക്ക് കയറി കിടന്നു . പുതപ്പെടുത്തു കഴുത്തറ്റം മൂടി അവളെന്നെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി .
"എന്താടി ?" അവളുടെ നോട്ടം കണ്ടു ഞാൻ സംശയത്തോടെ നോക്കി .
"ചുമ്മാ ..." അവൾ കണ്ണിറുക്കികൊണ്ട് ചിരിച്ചു .
"എന്ന ചുമ്മ
💬 Comments
View all comments