Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]
നീയാരാ അവളുടെ കാമുകനോ ? അതോ വേറെ വല്ല ബന്ധവും ഉണ്ടോ " മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് ശബ്ദം ഒന്ന് മയപ്പെടുത്തി . അപ്പൊ സ്നാഗതി ഒകെ അവള് കേട്ടെന്നു എനിക്കുറപ്പായി . അല്ലെങ്കിൽ ഇത്ര അധികാരത്തോടെ , ക്ലാരിറ്റിയോടെ മഞ്ജുസെന്നെ ചോദ്യം ചെയ്യില്ല .
"ഞാൻ പോവ്വാ ..ഇത് ശരി ആവില്ല.." അവളുടെ മട്ടും ഭാവവും കണ്ടു വിഷമം വന്ന ഞാൻ വിഷമത്തോടെ പറഞ്ഞു ബെഡിൽ നിന്നും എണീക്കാൻ തുടങ്ങി . പക്ഷെ അപ്പോഴേക്കും അവളെന്റെ കൈക്കു കയറി പിടിച്ചു .
"ഇരിക്കെടാ അവിടെ ..നീ എവിടേം പോണില്ല . ഇതിനൊരു തീരുമാനം ഉണ്ടാക്കീയിട്ട് സാറ് ഇവിടുന്നു പോയ മതി . എപ്പോഴും തമാശ കളിക്കാനും നിന്റെ കൂടെ തുള്ളാനും എന്നെ കിട്ടില്ല " മഞ്ജുസ് കട്ടായം പറഞ്ഞു എന്നെ നോക്കി ദഹിപ്പിച്ചു .
"മഞ്ജുസേ..ഞാൻ ..നീ എന്തോന്നാ ഈ പറയുന്നേ.." ഞാൻ സഹികെട്ടു എന്തൊക്കെയോ പറഞ്ഞു . ഒരു കരച്ചിലിന്റെ വക്കോളം എത്തിയതുകൊണ്ട് എനിക്ക് വാക്കുകളൊക്കെ ഇടറി തുടങ്ങി .
"ഞാൻ പറഞ്ഞതൊക്കെ മലയാളത്തിൽ തന്നെയാ , അത് നേരാണോ അല്ലയോ എന്ന് നിന്റെ വായിന്നു ഒന്ന് കേട്ടാൽ മതി . ഇതെന്തു തരം കുത്തിക്കഴപ്പ് ആണെന്ന് എനിക്കും അറിയണമല്ലോ.." അവൾ ഇരുന്നു കത്തികയറി എന്നെ ഇട്ടു കൊല്ലാകൊല ചെയുവാണ് .
"മഞ്ജുസേ ഞാൻ ആർക്കും വിളിച്ചിട്ടില്ല..അത് ശ്യാമാ .." ഒടുക്കം ഞാൻ നുണ പറഞ്ഞു പിടിച്ചു നിൽക്കാം എന്ന് കരുതി ഒരു നമ്പർ ഇട്ടു നോക്കി .
"ഓ ..ഇനിയിപ്പോ ഇത് ഞാൻ വിശ്വസിക്കണമായിരിക്കും
💬 Comments
View all comments