0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

ഉള്ളപ്പോ നീ വിരലിടുന്നെ..?" ഞാൻ അവളെ അത്ഭുതത്തോടെ നോക്കി .

"ആഹ്..അതൊക്കെ അങ്ങനെ കിടക്കും ..നീയിപ്പോ അത് കേൾക്കാൻ ആണോ ഇരിക്കുന്നെ ?" മഞ്ജുസ് പെട്ടെന്ന് ചൂടായി എന്നെ തുറിച്ചു നോക്കി .

"ആ കൂട്ടത്തിൽ ഇതും കേട്ടാൽ കൊള്ളാം എന്നുണ്ട് ..." ഞാൻ തലചൊറിഞ്ഞുകൊണ്ട് അവളെ നോക്കി .

"അങ്ങനെയിപ്പോ കേൾക്കണ്ട ..വേണെങ്കിൽ മറ്റവന്റെ കഥ കേട്ടോ .." മഞ്ജുസ് തീർത്തു പറഞ്ഞു എന്റെ ചുണ്ടിൽ ഒന്ന് ചുംബിച്ചു . പിന്നെ വീണ്ടും ആദർശിന്റെ കഥ തുടർന്നു.

"അന്ന് അവൻ അങ്ങനെ പറഞ്ഞതോടെ എനിക്കും വാശിയായി . അതോടെ എത്രെയും പെട്ടെന്ന് അവനെ കല്യാണം കഴിച്ചു എനിക്ക് അവന്റേതാകണം എന്നുമാത്രമായി ചിന്ത . അതോടെ ഞാനീ അഫ്ഫയറിന്റെ കാര്യം വീട്ടിൽ പറഞ്ഞു . അന്ന് അച്ഛൻ ഇന്നത്തെ പോലെ സോഫ്റ്റ് ഒന്നുമല്ലട്ടോ . കുറച്ചൊക്കെ പൊട്ടിത്തെറിച്ചു . പഠിക്കാൻ വിട്ടാൽ പഠിച്ച മതി എന്നൊക്കെയുള്ള ക്ളീഷേ ഡയലോഗ് തന്നെ .." മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു നിർത്തി എന്നെ നോക്കി .

"എന്നിട്ട് ? പിന്നെ എങ്ങനെയാ കല്യാണം വരെ കാര്യങ്ങൾ എത്തിയത് ?" ഞാനവളെ സംശയത്തോടെ നോക്കി ചോദിച്ചു .

"എന്നിട്ടെന്താ..അമ്മയ്ക്കും മുത്തശ്ശിക്കും അച്ഛനെക്കാൾ കലിപ്പ് . അവന്റെ ജാതിയും തറവാട്ടു മഹിമയുമൊക്കെ ആയിരുന്നു അവരുടെ മെയിൻ ഇഷ്യൂ . അതും പറഞ്ഞെന്നെ കുറെ ഉപദേശിക്കുകയും വഴക്കു പറയുകയുമൊക്കെ ചെയ്തു . ഒടുക്കം ഞാൻ നിരാഹാരം കിടന്നതോടെ എല്ലാവരും ഒന്നയഞ്ഞു . ഒരു കോമ്പ്രമൈസ് ടോക്കിനു വന്ന അമ്മയോട് കല്യാണം നടത്തി തന്നില്ലേൽ ഞാൻ

💬 Comments

View all comments