0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

ഒളിച്ചോടി പോകുമെന്ന് ഭീഷണിയും മുഴക്കി . അതോടെ മനസില്ല മനസോടെ എല്ലാരും സമ്മതിച്ചു " മഞ്ജുസ് ചെറു ചിരിയോടെ പഴയ കുറുമ്പൊക്കെ ഓർത്തെടുത്തു .

"ആഹ് ..അപ്പൊ അങ്ങനെയാണ് കാര്യങ്ങളൊക്കെ അല്ലെ...മ്മ് .എന്തായാലും കല്യാണം കഴിയ്യാഞ്ഞത് നന്നായി . അല്ലായിരുന്നേൽ നമ്മളിപ്പോ ഇങ്ങനെ ഇരുന്നു മിണ്ടിപറയുമോ ? " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ കെട്ടിപിടിച്ചു വരിഞ്ഞുമുറുക്കി . അവളുടെ കവിളിലും ചുണ്ടത്തുമെല്ലാം ഞാൻ ചുംബനങ്ങൾ വാശിയോടെ സമ്മാനിച്ചു. തിരിച്ചവളും എന്നെ പ്രണയാർദ്രയായി സ്നേഹിച്ചു തുടങ്ങി .

"സത്യമാടാ കവി...അതിന്റെ ഒക്കെ പത്തിരട്ടി ഞാനിപ്പോ എന്റെ കവിയെ ഇഷ്ടപ്പെടുന്നുണ്ട് ." മഞ്ജുസ് എന്റെ കവിളി അമർത്തി ചുംബിച്ച ശേഷം കിതപ്പോടെ പറഞ്ഞു .

"മ്മ് ...." ഞാൻ പയ്യെ മൂളി അവളുടെ പുറത്തു തഴുകി .

"പിന്നെ..ഇനി നീ വിനീതയെ ഒന്നും വിളിക്കണ്ട ട്ടോ .." മഞ്ജുസ് ഒരു സ്‌നേഹപൂർവമായ നിബന്ധന എന്റെ മുന്നിലേക്കിട്ടു .

"അതെങ്ങനെയാടി ..അവളെന്റെ ആന്റി അല്ലേ?" ഞാൻ മഞ്ജുസിനെ സംശയത്തോടെ നോക്കി .

"അങ്ങനെ വേണേൽ വിളിച്ചോ ..ഞാൻ ഉദ്ദേശിച്ചത് മറ്റേ വർത്താനം പറയാൻ വിളിക്കണ്ട എന്നാ. അഥവാ നിനക്ക് അങ്ങനെ വല്ലോം പറയല് എന്നെ വിളിച്ചു പറഞ്ഞോ.." ഒന്ന് മടിച്ചു നിന്ന ശേഷം മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു എന്നെ നോക്കി . അവളുടെ പെട്ടെന്നുള്ള മാറ്റം ഓർത്തു ഞാൻ അമ്പരന്നു നോക്കി .

"നീ എന്തൊക്കെയാ മഞ്ജുസേ പറയുന്നേ..നിനക്ക് പെട്ടെന്ന് വട്ടായോ ?" ഞാൻ അവളെ അതിശയത്തോടെ നോക്കി .

"അതൊന്നുമിപ്പോ നീ അറിയണ്ട ..നിനക്ക് അങ്ങനെ വല്ലതും പറഞ്ഞെ

💬 Comments

View all comments