Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]
പറ്റൂ എന്നാണെങ്കിൽ എന്നോട് പറഞ്ഞോ , വേറെ വല്ലോരേം വിളിച്ചെന്നോ മിണ്ടിയെന്നോ ഇനി ഞാൻ അറിഞ്ഞാൽ ഇവിടെ കൊലപാതകം നടക്കും " മഞ്ജു സ്വല്പം കാര്യമായി തന്നെ പറഞ്ഞു എന്റെ താടിക്കിട്ടു തട്ടി .
"മ്മ് ...ശരി ശരി..വിളിക്കുവൊക്കെ ചെയ്യാം..പക്ഷെ നിനക്കു അതൊന്നും ഇഷ്ടമല്ലല്ലോ ? പിന്നെന്താ വിളിച്ചിട്ട് കാര്യം " ഞാൻ സംശയത്തോടെ അവളെ നോക്കി .
"ആഹ്..അതൊക്കെ അപ്പൊ നോക്കാം ...എന്തായാലും വേറെ ഇടപാട് വേണ്ടെന്നു പറഞ്ഞാൽ വേണ്ട . മനസിലായോടാ തെണ്ടി .." അവളെന്നെ നോക്കി കണ്ണുരുട്ടി .
"മ്മ് ...മനസിലായി . ഇതൊന്നും ഒരു നടക്കു പോവില്ല" ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളുമായി ബെഡിലേക്കു കിടന്നു . പിന്നെ പുതപ്പെടുത്തു വീണ്ടും ഞങ്ങളെ മൂടി . അതിനിടയിൽ ചുരുണ്ടു കൂടി അവളും ഞാനും ഒന്നായി കെട്ടിപ്പുണർന്നു .
"സത്യായിട്ടും ഞാൻ വിളിക്കുവേ .." നമഞ്ജുസിനെ കെട്ടിപിടിച്ചു അവളുടെ ചന്തി തഴുകികൊണ്ട് ഞാൻ പയ്യെ പറഞ്ഞു .
"മ്മ് ..വിളിക്ക് ..നമുക്ക് നോക്കാം.." മഞ്ജുസ് ചിരിച്ചു .
"അപ്പൊ ഇനി കിന്നാരം പറച്ചിൽ ഒന്നും ഉണ്ടാവില്ല..ഡയറക്റ്റ് "എ " ആയിരിക്കും.." ഞാൻ ഒരു ഭീഷണി പോലെ പറഞ്ഞു ചിരിച്ചു .
"അയ്യടാ .." അവൾ ഞാൻ പറഞ്ഞത് കേട്ട് ചിരിച്ചു. പിന്നെ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു . ആ പുഹാപ്പിനടിയിലെ ഇരുട്ടിൽ ഞങ്ങളങ്ങനെ ബന്ധനസ്ഥരായി . അന്നത്തെ രാത്രി പിന്നെ വല്യ തട്ടും മുട്ടും ഇല്ലാതെ ഞങ്ങൾ ഉറങ്ങി തീർത്തു .
പിറ്റേന്ന് ഞാൻ സ്വല്പം വൈകിയാണ് എണീറ്റത് . ഞാൻ
💬 Comments
View all comments