Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]
കൈഞെരമ്പു മരിച്ചപ്പോൾ തന്നെ അവളുടെ നിലവിളി കണ്ടു നിന്നവർ പറഞ്ഞു എനിക്ക് നല്ല ബോധ്യം ഉണ്ട് . അതുകൊണ്ട് അവളുടെ കരച്ചിലൊക്കെ എനിക്ക് ഊഹിക്കാം . പുറമെ കാണിക്കുന്ന ദേഷ്യം ഒക്കെ അവളുടെ വെറും പുകമറ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇമോഷണലി കക്ഷി അവളരെ വീക് ആണ് .
"പിന്നെ കുറച്ചു ദിവസം അവള് ആകെ അപ്‌സെറ്റ് ആയിരുന്നു . പെണ്ണിന് വട്ടായോ എന്ന് വരെ ഞങ്ങളൊക്കെ സംശയിച്ചു പോയി . ഡിപ്രെഷനും വിഷമവും ഒകെ ആയി അവള് ആകെ തകർന്നു . ഒടുക്കം സൈക്ക്യാട്രിസ്റ്റിനെ ഒക്കെ പോയി കണ്ടു ട്രീറ്റ് ചെയ്താണ് പഴയ പരുവത്തിൽ ആക്കിയെടുത്തത്." മീര ഒരാശ്വാസം പോലെ പറഞ്ഞു നിർത്തി .
"മ്മ് ...പിന്നെ എങ്ങനാ കക്ഷി അധികം വൈകാതെ തന്നെ സെക്കൻഡ് മാര്യേജ് നു സമ്മതിച്ചത് ?" ഞാൻ ഉള്ളിൽ തോന്നിയ സംശയം മീരയോട് ചോദിച്ചു .
"ഉടനെ ഒന്നും ആയിരുന്നില്ല ..കുറച്ചു ദിവസം കഴിഞ്ഞപ്പോ മഞ്ജു നോർമൽ ആയി . എന്നാലും പഴയ ഓര്മകളൊക്കെ അവളുടെ മനസിൽ തന്നെ ഒരു വിങ്ങലായി അവശേഷിച്ചിരുന്നു . അത് മാറാൻ ഏറ്റവും നല്ലത് മറ്റൊരു വിവാഹം കഴിക്കുന്നതാണെന്നൊക്കെ ഡോക്ടർ പറഞ്ഞപ്പോ മഞ്ജുവിന്റെ അച്ഛൻ തന്നെ തീരുമാനിച്ചതായിരുന്നു പിന്നീടുള്ള വിവാഹം . മഞ്ജു ആദ്യം ഒക്കെ എതിർത്തു നോക്കിയെങ്കിലും പിന്നീട് ഞാനടക്കം എല്ലാവരും അതാണ് ശരിയെന്നു അവളെ പറഞ്ഞു വിശ്വസിപ്പിച്ചു . അല്ലാതെ അവനു വേണ്ടി കരഞ്ഞു ജീവിതം പാഴാക്കിയിട്ടെന്തു പ്രയോജനമാണുള്ളത് " മീര കുറച്ച് പ്രാക്റ്റിക്കൽ ആയി സംസാരിക്കുന്ന പോലെ എനിക്ക്
💬 Comments
View all comments