Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]
എന്റെ മുന്പില് ഈ അഭിനയമൊക്കെ വേണോ മോളെ ? നീ രാവിലെ എഴുന്നേറ്റു വരുന്നത് കണ്ടപ്പഴേ എനിക്ക് തോന്നിയതാ കുട്ടിക്ക് നല്ല ക്ഷീണം കാണുമെന്നു " മഞ്ജുസിന്റെ മറുപടിയിൽ അത്ര തൃപ്തി തോന്നാത്ത മീര അവളെ കളിയാക്കികൊണ്ട് എഴുനേറ്റു .
"ശേ ..ഈ പെണ്ണിതെന്തോന്നു...നാണംകെട്ട ജന്തു.." മഞ്ജുസ് മീരയെ ശകാരിച്ചുകൊണ്ട് എന്നെ നോക്കി .
ഞാൻ അതൊന്നും സാരമില്ലെന്ന് മട്ടിൽ കണ്ണിറുക്കി ന്യൂസ് പേപ്പറും വിടർത്തി ഇരുന്നു . അതോടെ മീര ഞങ്ങൾക്കായി രംഗം വിട്ടൊഴിഞ്ഞു കിച്ചണിലേക്ക് നീങ്ങി .പോകുന്ന വഴിക്കു മഞ്ജുസിന്റെ കയ്യിലൊരു നുള്ളും വെച്ചുകൊടുത്താണ് മീര മടങ്ങിയത് .
മീര പോയതും മഞ്ജുസ് ചിരിയോടെ എന്റെ അടുത്തെത്തി .
"ഈ സാധനത്തിനെയാണോ നീ നോക്കണ്ടെന്നു പറഞ്ഞത് ? ഇത് വിളഞ്ഞ കേസ് ആണല്ലോ ! കെട്ട്യോൻ കൂടെ ഇല്ലാത്ത കേടൊക്കെ നിന്റെ കൂട്ടുകാരിക്ക് ഉണ്ട്.." അടുത്ത് വന്നിരുന്ന മഞ്ജുസിന്റെ കാതിൽ ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .
"പോടാ ചെക്കാ.അവള് ചുമ്മാ തമാശക്ക് പറയുന്നതാ..." മഞ്ജുസ് എന്റെ വാദം തള്ളിക്കൊണ്ട് സുഹൃത്തിനെ ന്യായീകരിച്ചു .
"ഓഹ് പിന്നെ..ബാക്കിയുള്ളോരുടെ പ്രൈവസിയിൽ കേറി അഭിപ്രായം പറഞ്ഞിട്ടല്ലേ തമാശ പറയുന്നത് .." ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ ഒന്ന് നോക്കി . കക്ഷി അതിനു മറുത്തൊന്നും പറഞ്ഞില്ല .
"ഓഹ് ..." ഞാൻ പറഞ്ഞത് ഇഷ്ടമാകാത്ത മഞ്ജുസ് ഒന്ന് മുരണ്ടു . പിന്നെ സോഫയിലേക്ക് ചാരി കിടന്നു ഞാൻ എന്താണ് വായിക്കുന്നതെന്നു ശ്രദ്ധിച്ചു . സ്പോർട്സ് പേജ് ആയതുകൊണ്ട് കക്ഷിക്ക് വല്യ താല്പര്യമില്ല .
"നീ എന്തോന്നാ
💬 Comments
View all comments