0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

ഈ നോക്കുന്നെ ?" മഞ്ജുസ് എന്റെ കയ്യിൽ ചുരണ്ടികൊണ്ട് പയ്യെ ചോദിച്ചു .

"നിന്റെ കുണ്ടി...നിനക്ക് കണ്ടൂടെടി പോത്തേ എന്താണ് നോക്കുന്നതെന്നു ?" അവളുടെ കോപ്പിലെ കിന്നാരം കേട്ടു എനിക്ക് ദേഷ്യം വന്നു .

"ഹോ..നിന്നോടൊക്കെ ചോദിച്ച എന്നെ പറഞ്ഞാൽ മതി..." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്റെ കയ്യിൽ പിച്ചി .

"ആഹ്...ദേ മഞ്ജുസേ ..കളി ഒടുക്കം കാര്യം ആവും ട്ടോ " അവളുടെ പിച്ചലിന്റെ വേദന സഹിക്കാത്തതുകൊണ്ട് ഞാൻ പല്ലിറുമ്മി .

"ഓഹ് പിന്നെ..." അവൾ എന്റെ ദേഷ്യം കണ്ടു കളിയാക്കി .

"ഒരു പിന്നേം ഇല്ല ..ഞാൻ നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് , എന്തേലും ചെയ്തോണ്ടിരിക്കുമ്പോ വന്നിട്ട് ഒലിപ്പിക്കരുതെന്ന്. ചുമ്മാ ഇരിക്കുമ്പോ ആളെ മൈൻഡ് ചെയ്യത്തും ഇല്ല അല്ലാത്തപ്പോ ഒക്കെ ഒടുക്കത്തെ ഒലിപ്പീരും ..." ഞാൻ അവളെ നോക്കി കണ്ണുരുട്ടി .

"ഓഹ് വേണ്ടെങ്കി വേണ്ട ..ഇനീം നീ എന്റെ അടുത്ത് തന്നെ വരുമല്ലോ ..അപ്പൊ കാണാം " മഞ്ജുസ് എന്റെ ഭീഷണിയൊക്കെ തള്ളിക്കളഞ്ഞു പത്രം എന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു .

"ആഹ്...നീ വായിച്ചതൊക്കെ മതി ..ഇനി കുറച്ചു നേരം ഞാൻ നോക്കട്ടെ .." എന്റെ കയ്യിൽ നിന്നും പേപ്പർ തട്ടിയെട്ട് അവൾ ഞെളിഞ്ഞിരുന്നു . അതിനു പകരമായി അവളുടെ കാലിൽ ഒരു ചവിട്ടും കൊടുത്തു ഞാൻ എഴുനേറ്റു.

"ആഹ്...ഹാ എന്റെ കാലു..." തൂക്കിയിട്ടിരുന്ന കാലിൽ അപ്രതീക്ഷിതമായി കിട്ടിയ ചവിട്ടിൽ മഞ്ജുസ് ഒന്ന് ഞെരങ്ങി വാ പൊളിച്ചു .

"ഹി ഹി.." ഞാനവളുടെ കുനിഞ്ഞുള്ള കാലുഴിച്ചിൽ കണ്ടു ചിരിയോടെ നോക്കി .

💬 Comments

View all comments