Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]
?" മഞ്ജുസ് വീണ്ടും എന്റെ കവിളിൽ തഴുകി ചിരിയോടെ ചോദിച്ചു . ഒരു തരം പരിഹാസം ആണവൾക്ക് !
"ആഹ് പറഞ്ഞോ .." അവളുടെ കൊണ കേട്ടു മടുത്തിട്ടെന്നോണം ഞാൻ പയ്യെ പറഞ്ഞു . പിന്നെ എന്റെ കവിളിൽ പിടിച്ചിരുന്ന അവളുടെ വലതു കൈത്തലവും ഞാൻ തട്ടിക്കളഞ്ഞു .
"ഹോ...അപ്പോഴേക്കും ദേഷ്യം വന്നല്ലോ .." അവൾ പരിഹാസത്തോടെ എന്നെ നോക്കികൊണ്ട് ചിരിച്ചു .
"ആ വന്നു ..നിനക്കെന്താ നഷ്ടം ..കുറെ നേരം ആയല്ലോ ഇത്..?' അവളുടെ റാഗിങ്ങ് ഓർത്തു ഞാൻ ഒന്ന് ദേഷ്യത്തിൽ പറഞ്ഞു .
"ഡാ ഡാ ..കൂടുതൽ ഷൈൻ ചെയ്യല്ലേ .. . ഹോ...എന്തൊക്കെ ആയിരുന്നു ഡയലോഗ് ..മഞ്ജുസ് ആനയാണ് തേങ്ങയാണ്..എന്റെ ഭാഗ്യം ആണ് ..എന്നിട്ടിപ്പോ നാണമുണ്ടോടാ പുന്നാര മോനെ നിനക്ക് ?പറ്റില്ലെങ്കി എന്നെ കളഞ്ഞിട്ട് പോടാ..ആര് പിടിച്ചു വെക്കുന്നു നിന്നെ .." മഞ്ജുസ് ഒരു പടികൂടി കടന്നു എന്നെ ഇഞ്ചിഞ്ചായി പിഴിഞ്ഞു.
"നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ മഞ്ജുസേ .." ഞാൻ അവളുടെ കുറ്റപ്പെടുത്തൽ കേട്ടു നിസ്സഹായതയോടെ ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു .
"പിന്നെ എങ്ങനെ പറയണം ..ഞാൻ കൂടെ ഉള്ളപ്പോ തന്നെ ഇതല്ലേ സ്വഭാവം " മഞ്ജുസ് എന്നെയൊന്നു ആക്കികൊണ്ട് പുച്ച്ചം വാരിവിതറി . അതിനു മറുപടിയായി ഞാൻ കണ്ണ് നിറച്ചുകൊണ്ട് തല കുമ്പിട്ടിരുന്നു .
"നീ മുഖത്ത് നോക്ക് ..." ഞാൻ തല കുമ്പിട്ടിരിക്കുന്നത് കണ്ടു അവൾ ഗൗരവത്തിൽ പറഞ്ഞു .
"സൗകര്യം ഇല്ല.." ഞാൻ ശബ്ദം ഇടറിക്കൊണ്ട് പയ്യെ പറഞ്ഞു . മറ്റൊന്നും കൊണ്ടല്ല. എന്റെ കണ്ണ് ചെറുതായി നിറഞ്ഞു തുടങ്ങിയിരുന്നു .
"അങ്ങനെ പറഞ്ഞാൽ എങ്ങനെയാ .ഒക്കെ ഒപ്പിച്ചു വെച്ചിട്ട് തല കുമ്പിട്ടിരുന്നാൽ എല്ലാം ആയി എന്നാണോ " മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു .
"കവി ...ഡാ .നോക്ക് .." മഞ്ജുസ് ശബ്ദം താഴ്ത്തി എന്റെ തുടയിൽ തട്ടി .
ഒടുക്കം എനിക്ക് റെസ്പോൺസ് ഇല്ലെന്നു കണ്ടപ്പോൾ അവള് തന്നെ എന്റെ മുഖം പിടിച്ചു ഉയർത്തി . അതോടെ എന്റെ കലങ്ങിയ കണ്ണുകൾ
💬 Comments
View all comments