0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K

വിനീതയും തമ്മിലുള്ള കാര്യങ്ങളൊക്കെ അവള് കല്യാണത്തിന് മുൻപേ എന്നെ കണ്ടു പറഞ്ഞിരുന്നു ..നിന്നോട് അതൊന്നും പറയണ്ട എന്ന് അവള് തന്നെയാ പറഞ്ഞത് .." മഞ്ജുസ് എനിക്കറിയാത്ത ഒരു രഹസ്യം എന്റെ മുൻപിൽ പൊട്ടിച്ചതും ഞാനൊന്നു അന്തം വിട്ടു !

"ചെ...." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു തല താഴ്ത്തി .അതുകണ്ടു അവൾ ഊറിച്ചിരിച്ചു !

"ഇപ്പൊ ഒരവസരം വന്നപ്പോ ഞാൻ പറഞ്ഞെന്നെ ഉള്ളു ..ചുമ്മാ നിന്നെയൊന്നു പൊരിക്കണം എന്ന് കുറച്ചീസം ആയിട്ട് വിചാരിക്കുന്നു. ഹോ..എന്തായിരുന്നു അവന്റെ ഒരു ഒലിപ്പിക്കൽ..നീ വെച്ചയുടനെ നിങ്ങളുടെ ഫുൾ സംസാരം റെക്കോർഡ് ചെയ്തു അവളെനിക് വാട്സാപ്പിൽ അയച്ചു തന്നിട്ടുണ്ട് " മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ കെട്ടിപിടിച്ചു .

"അയ്യേ..." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

"എന്ത് അയ്യേ ..എല്ലാം അറിഞ്ഞിട്ട് തന്നെയാടാ പൊട്ടാ ഞാൻ നിന്നെ എടുത്തു തലയിൽ വെച്ചത് .." മഞ്ജുസ് എന്റെ കവിളിൽ ചുംബിച്ചു കൊണ്ട് പയ്യെ ചിരിച്ചു .

"എന്നാലും ഇത്ര വേണ്ടിയിരുന്നില്ല മഞ്ജുസേ..ഞാൻ അങ്ങട് ഇല്ല്യാണ്ടായി " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു കണ്ണ് തുടച്ചു .

"ആണോ...സാരല്യട ചക്കരെ , ഞാൻ ചുമ്മാ പറഞ്ഞതല്ലേ.." മഞ്ജുസ് ചിരിയോടെ ചിണുങ്ങിക്കൊണ്ട് എന്റെ ചുണ്ടിൽ പയ്യെ മുത്തി .

"എന്നാലും കുഞ്ഞാന്റി ഇതെന്തു പണിയാ കാണിച്ചത്..ഛെ .." ഞാൻ നിരാശയോടെ തലയ്ക്കു കൈകൊടുത്തു മഞ്ജുസിനെ നോക്കി .

"ഹ ഹ ..പോടാ പൊട്ടാ..അവള് ചെയ്തത് തന്നെയാ ശരി ..നമ്മുടെ കാര്യം ഒകെ വീട്ടുകാര് സംസാരിച്ചുറപ്പിച്ചതിന്റെ പിറ്റേന്ന് തന്നെ വിനീത എന്നെ കാണാൻ വന്നിരുന്നു . നിങ്ങള് തമ്മിലുള്ള കാര്യങ്ങളൊക്കെ അവള്

💬 Comments

View all comments