0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K

എന്നോട് അപ്പോഴേ പറഞ്ഞതാ...പിന്നെ നീ അവളുടെ പേര് പറഞ്ഞില്ലെങ്കിലും എനിക്കും സംശയം ഉണ്ടായിരുന്നു . വേറൊന്നും അല്ല.നിനക്ക് അവളെ കുറിച്ച് പറയുമ്പോളുള്ള ഒരാവേശം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.." മഞ്ജുസ് എന്റെ തുടയിൽ നുള്ളി ചിരിയോടെ പറഞ്ഞു .

"ഛെ ..എന്നാലും ഒകെ അറിഞ്ഞിട്ട് ..നീ എന്നെ.." ഞാൻ വിഷമത്തോടെ അവളെ നോക്കി .

"അതിനിപ്പോ എന്താ കവി..നീ എന്നോടും എല്ലാം പറഞ്ഞതല്ലേ..ആളാരാണെന്നു പറഞ്ഞില്ല. അത്രയല്ലേ ഉള്ളു . പിന്നെ ഞാൻ എല്ലാം തികഞ്ഞിട്ട് വന്നവളൊന്നും അല്ലല്ലോ ..അതെനിക്ക് നല്ല ബോധം ഉണ്ട്.." മഞ്ജുസ് ചിരിയോടെ പറഞ്ഞു .

"മതി ...ആവശ്യത്തിനായി.." അവളുടെ സംസാരം ഇഷ്ട്ടപ്പെടാത്ത ഞാൻ ഇടക്ക് കയറി .

"ഞാൻ കാര്യമല്ലേ പറഞ്ഞെ ? " മഞ്ജുസ് എന്റെ ഭാവം കണ്ടു ചിരിയോടെ ചോദിച്ചു .

"ആയികോട്ടെ ..പക്ഷെ എനിക്ക് കേൾക്കാൻ വല്യ താല്പര്യമില്ല . നീ വേണേൽ എന്റെ കുറ്റം പറഞ്ഞോ " ഞാൻ പയ്യെ പറഞ്ഞു മഞ്ജുവിനെ ചേർത്ത് പിടിച്ചു . എന്റെ നഗ്നമായ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികൊണ്ട് മഞ്ജുസ് ഒന്നും മിണ്ടാതെ ചായ്ഞ്ഞു .

"ശേ ..എന്നാലും ഞാൻ വിചാരിച്ചത് നീ ചൂടാവുമെന്നാ ...എത്ര കഷ്ടപ്പെട്ട് ചിരിയടക്കിയ ഞാൻ പെർഫോമൻസ് ചെയ്തേ എന്നറിയോ .." മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ നെഞ്ചിൽ ചുംബിച്ചു .

"ഓ പിന്നെ..ഞാൻ കിടന്നു ഉരുകുവായിരുന്നു . ഒരുമാതിരി എന്റെ അവിഹിതം പിടിച്ച പോലത്തെ അവളുടെ ഒരു ചോദ്യവും പറച്ചിലും.." ഒന്ന് പല്ലിറുമ്മി ചിരിയോടെ പറഞ്ഞു , ഞാൻ അതുവരെ അടക്കി വെച്ച ദേഷ്യം അവളുടെ ചന്തിയിൽ പിടിമുറുക്കികൊണ്ട്

💬 Comments

View all comments