Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 2 [Sagar Kottapuram]
ഫ്രെണ്ട്സിനെ കുറച്ചു പേരുടെ വീട്ടിൽ പോവാൻ ഉണ്ട് ട്ടോ..." മഞ്ജു എന്നെ ഓര്മിപ്പിച്ചെന്നോണം പറഞ്ഞു.
"ആഹ്...അതും പോവാന്നെ ." ഞാൻ തലയാട്ടി പറഞ്ഞു...
അങ്ങനെ രണ്ടു മൂന്നു ദിവസത്തെ വിരുന്നും ബന്ധു സന്ദര്ശനങ്ങളുമൊക്കെ കഴിഞ്ഞു ഞാനും മഞ്ജുസും ഹണിമൂൺ ആഘോഷിക്കാനായി പുറപ്പെടാൻ ഒരുങ്ങി . അവൾക്കു വേറെ വല്യ ആഗ്രഹങ്ങളൊക്കെ ഉണ്ട്..ക്യാഷ് ഉള്ളതുകൊണ്ട് എന്തും ആവാലോ ..പക്ഷെ എന്തോ പൂതിക്ക് ആദ്യം ഊട്ടി തന്നെ മതിയെന്നാണ് പറയുന്നത് .
അങ്ങനെ അവളുടെ തന്നെ കാറിൽ ഞങ്ങൾ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങി . ബാഗ് ഒക്കെ അഞ്ജുവാണ് ഡിക്കിയിൽ കൊണ്ട് വെച്ചത് . ഞങ്ങൾ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങി.
"മോളെ നോക്കീം കണ്ടും ഒക്കെ പോണം..പിന്നെ അവനെ ഒന്ന് ശ്രദ്ധിച്ചോണം " യാത്ര പറഞ്ഞു ഇറങ്ങാൻ നേരം അച്ഛൻ ആദ്യമായി മഞ്ജുസുമായി ഒന്ന് സംസാരിച്ചു .
മഞ്ജു പെട്ടെന്ന് ഞെട്ടി തിരിഞ്ഞു അച്ഛനെ നോക്കി . അച്ഛൻ പൊതുവെ ആരോടും അങ്ങനെ സംസാരിക്കില്ല. എന്നോട് തന്നെ ആവശ്യമുള്ള കാര്യങ്ങൾ മാത്രമേ പറയൂ..വേറെ കിന്നാരം പറച്ചിലൊന്നുമില്ല..
"ഓ..അച്ഛാ ..അങ്ങനെ ആവാം..." മഞ്ജുസ് അച്ഛനെ നോക്കി ഭയ ഭക്തിയോടെ പറഞ്ഞു .
'"മ്മ്...." അച്ഛൻ ഒന്നമർത്തി മൂളി ഉമ്മറത്തെ കസേരയിലേക്കിരുന്നു . ഒരു ലുങ്കി മാത്രം ആണ് അച്ഛന്റെ വേഷം. ഷർട്ട് അണിഞ്ഞിട്ടില്ല .
അമ്മ മഞ്ജുസിനെ കെട്ടിപിടിച്ചു യാത്രയാക്കി...
ആരും എന്നോടൊന്നും പറയുന്നില്ല. ഞാനെന്തോ കുട്ടിക്കളി നടത്താൻ പോകുവാണെന്ന ഭാവം ആണ് എല്ലാവർക്കും..
ഞാൻ ചാവി കൈയ്യിലെടുത്തു ഷൂ ഇട്ടുകൊണ്ട് മുറ്റത്തേക്കിറങ്ങി . ഒരു
💬 Comments
View all comments