Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]
പിന്നെ ചെക്കൻ പുറകീന്നു മാറാതെ ആയപ്പോൾ എന്തോ ഒരു പാവം തോന്നി . ചുമ്മാ ഒന്ന് ടീസ് ചെയ്തു നിക്കാമെന്നൊക്കെയേ ഞാനും വിചാരിച്ചുള്ളു . പക്ഷെ പയ്യെ പയ്യെ ഞാനൊക്കെ എന്ജോയ് ചെയ്യാൻ തുടങ്ങി . അവന്റെ കളിയാക്കലും കൊഞ്ചലും , ഇഷ്ടമാണെന്നു പറയാൻ വേണ്ടിയുള്ള വിളിയും .." മഞ്ജുസ് ആവേശത്തോടെ പറഞ്ഞു മീരയെ നോക്കി . അവളും അതെല്ലാം ആസ്വദിച്ചു കേൾക്കുന്നുണ്ട് .
"പിന്നെ ഈയിടക്ക് അവൻ തന്നെയാ എന്റെ പാസ്റ്റ് ഒകെ അറിയണം എന്ന് വാശി പിടിച്ചത് . അങ്ങനെയാ ആദർശിന്റെ കാര്യം ഒകെ ഞാൻ പറഞ്ഞത് . ഓർക്കുമ്പോ ഇപ്പോഴും ചെറിയ വിഷമം ഒകെ ഉണ്ടേലും നീ പറഞ്ഞ പോലെ ഒക്കെ നല്ലതിനായിരുന്നു ..അല്ലേൽ എന്റെ കവിയെ എനിക്ക് കിട്ടുമായിരുന്നോ? മാരീഡ് ലൈഫ് ഒകെ ഇത്രമാത്രം എന്ജോയ് ചെയ്യാൻ പറ്റുമെന്ന് ഞാനിപ്പൊഴാ അറിയുന്നേ..ജസ്റ്റ് ബിക്കോസ് ഓഫ് ഹിം " മഞ്ജുസ് പാതി കാര്യം ആയും പാതി കളിയായും പറഞ്ഞു ചിരിച്ചു .
"മ്മ് ..എന്നിട്ട് പിന്നെന്തിനാടി അവനോടെപ്പോഴും ഒരുമാതിരി ശത്രുക്കളെ പോലെ പെരുമാറുന്നെ ? ഞാൻ ഇടക്കു അതും ശ്രദ്ധിക്കുന്നുണ്ട്..രണ്ടും കീരീം പാമ്പും പോലാണല്ലോ ?" മേരാ സംശയത്തോടെ ചോദിച്ചു .
"ഹി ഹി..അങ്ങനെ ഒന്നും ഇല്ലെടി . അത് മ്യൂച്ചൽ അണ്ടർ സ്റാൻഡിങ്ങിലുള്ള കളിയാക്കൽ ആണ് . എത്ര വഴക്കിട്ടാലും അവൻ "പോട്ടെ മഞ്ജുസേ..സാരല്യടി " എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചാൽ ഉള്ള ഫീൽ ഉണ്ടല്ലോ മോളെ [സ്വല്പം ആവേശത്തോടെ ചിണുങ്ങിക്കൊണ്ട് ]...അതിനു വേണ്ടി തന്നെയാ ഞാൻ വഴക്കിടുന്നെ." മഞ്ജുസ് ഒരു
💬 Comments
View all comments