0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

കള്ളച്ചിരിയോടെ പറഞ്ഞു സോഫയിലേക്ക് മലർന്നു കിടന്നു . പിന്നെ ഒരു ദീർഘ ശ്വാസമെടുത്തു മീരയെ നോക്കി ചിരിച്ചു .

"മ്മ് ..സംഗതി ഒക്കെ ശരി . ഈ കളി കാര്യം ആവാതെ നോക്കിക്കോ . ഈ പറഞ്ഞ പോലെ അവനും എപ്പോഴും ഒരുപോലെ നിൽക്കണം എന്നൊന്നുമില്ല . മോളും കുറച്ചൊക്കെ സൂക്ഷിക്കുന്നത് നല്ലതാ..." മീര ഒരുപദേശം പോലെ പറഞ്ഞു .

"ആഹ്....നോക്കാം..എന്തായാലും അവനെന്നെ തല്ലുവൊന്നും ഇല്ല . അതെനിക്കുറപ്പാ " മഞ്ജുസ് ചിരിയോടെ പറഞ്ഞു .

"ഉവ്വ ഉവ്വ..ആ ചെക്കൻ പാവം ആയതുകൊണ്ട് അങ്ങനെ ഒക്കെ പറയാം . ഇങ്ങനെ ഓവർ അറ്റാച്ചഡ് ആയ ശേഷം അവനൊന്നു പൊട്ടിച്ചാൽ നീ ആകെ തകർന്നു പോകും..അത് വേണ്ടെന്നു വെച്ചിട്ടാണ് ഞാൻ ഇപ്പോഴേ പറഞ്ഞത് . മോളീ കൊഞ്ചലോക്കെ ഒന്ന് കുറച്ചോ ...അല്ലേലും ഇപ്പൊ അത്ര ചെറിയ കുട്ടി ഒന്നും അല്ലല്ലോ " മീര സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു കണ്ണുരുട്ടി . പ്രായം മുപ്പതായിട്ടും മഞ്ജുസിന്റെ കുട്ടികളിക്ക് വല്യ കുറവൊന്നുമില്ല . ഇടക്കു തല കറങ്ങുന്നു , ശ്വാസം മുട്ടുന്നു എന്നൊക്കെ പറഞ്ഞു എന്നെ ഫോൺ വിളിച്ചു പറ്റിക്കാറുണ്ട്. ആ സമയത്തെ എന്റെ റിയാക്ഷൻ അറിയാൻ വേണ്ടിയുള്ള കൗതുകം ആണ് കക്ഷിക്ക് . ഒടുക്കം എന്റെ വായിന്നു തെറി കേട്ടാലേ മിസ്സിന് ഉറക്കം വരൂ !

അവരുടെ രംഗം അങ്ങനെ പോയ്‌കൊണ്ടിരിക്കെ തന്നെയാണ് ഞാൻ കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ കയറിയത് . കുഞ്ഞാന്റിയും മഞ്ജുസുമായുള്ള ഇടപാട് അറിഞ്ഞ ഉടനെ തന്നെ വിനീതയെ വിളിച്ചു നാല് തെറി പറയണം എന്ന്

💬 Comments

View all comments