0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

കുഞ്ഞാന്റി കട്ടായം പറഞ്ഞു .

"എന്തായാലും വല്ലാത്ത ചെയ്ത്ത് ആയി മൈരേ ..ഇന്നലെ അവളെന്നെ ഇട്ടു കണ്ണീരു കുടിപ്പിച്ച ശേഷം ആണ് ഒക്കെ അഭിനയം ആണെന്ന് എഴുന്നള്ളിച്ചത്! ആ സമയത്തു എനിക്ക് നിന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.." ഞാൻ പല്ലിറുമ്മിക്കൊണ്ട് ബാത്റൂമിലെ ചുവരിൽ ഇടിച്ചു .

"ഹ ഹ ...എടാ കണ്ണാ . നിങ്ങളുടെ വിവാഹത്തിന് ശേഷം ഒരു ഇഷ്യൂ ഉണ്ടാകേണ്ട എന്ന് വെച്ചിട്ട കുഞ്ഞാന്റി എല്ലാ കാര്യവും അവളെ രഹസ്യായിട്ട് പോയി കണ്ടുപറഞ്ഞത് . അപ്പോൾ അവള് തന്നെയാ എന്നോട് പറഞ്ഞത് , തല്ക്കാലം ഒക്കെ അങ്ങനെ തന്നെ പൊക്കോട്ടെ ആരും ഒന്നും അറിയേണ്ടെന്നു!ചെറുക്കൻ വല്ലാതെ ശല്യം ആവുന്നെങ്കിൽ മാത്രം അവളെ ഒന്ന് അറിയിക്കാൻ പറഞ്ഞു..." കുഞ്ഞാന്റി പയ്യെ പറഞ്ഞു നിർത്തി ചിരിച്ചു .

"ഉവ്വാ ...എന്നിട്ട് നമ്മുടെ ഫുൾ ചാറ്റും നീ അവൾക്കു കൊടുത്തോ ?" ഞാൻ സംശയത്തോടെ ചോദിച്ചു .

"ഏയ് ..കൊടുക്കാൻ കൊള്ളാവുന്നത് മാത്രേ കൊടുക്കാറുള്ളു . എനിക്കും ഒരു സ്റ്റാൻഡേർഡ് ഒക്കെ ഇല്ലേ മോനെ " കുഞ്ഞാന്റി ഞങ്ങളുടെ കോപ്രായം ഓർത്തെന്നോണം പറഞ്ഞു ചിരിച്ചു .

"മ്മ്..എന്തായാലും നിനക്കു ഞാൻ തരുന്നുണ്ട്. ഒന്ന് നേരിട്ട് കാണണം .." ഞാൻ തമാശ പോലെ പറഞ്ഞു ചിരിച്ചു .

"മ്മ്..ഉവ്വ ഉവ്വ ...നീ ഇങ്ങു വാ...കൂടുതൽ വിളഞ്ഞാൽ ഉണ്ടല്ലോ മോനെ , വിനീത ആരാണെന്നു നീ ശരിക്ക് അറിയും " കുഞ്ഞാന്റി ഒരു ഭീഷണി പോലെ പറഞ്ഞു .

"ഓ പിന്നെ പിന്നെ. നമ്മുടെ കൊറച്ചു ഫോട്ടോസ് ഒക്കെ എന്റെ കയ്യിലും ഉണ്ട്

💬 Comments

View all comments