Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]
? അതിലിപ്പോ എന്താ ഇത്ര നാണിക്കാൻ ..നിന്റെ ഭാര്യ അല്ലേ കേട്ടത് .?" വിനീത നിസാര മട്ടിൽ പറഞ്ഞു ഒഴിഞ്ഞുമാറാൻ നോക്കി .
"ഓഹോ....എന്ന നമ്മള് പറഞ്ഞതൊക്കെ ഞാൻ കുഞ്ഞു മാമനും അയച്ചു കൊടുക്കാം...നിന്റെ ഭർത്താവല്ലേ ?" ഞാൻ അതെ രീതിയിൽ തിരിച്ചടിച്ചപ്പോൾ കുഞ്ഞാന്റി ഒന്ന് പതറി.
"അയ്യടാ ..അങ്ങനെ വല്ലോം നീ ചെയ്താ അന്ന് നിന്റെ അവസാനം ആണ് . പൊന്നുമോനെ ചതിക്കല്ലേ ഹി ഹി .." കുഞ്ഞാന്റി പയ്യെ പറഞ്ഞു കുണുങ്ങി ചിരിച്ചു .
"ആഹ്..അപ്പൊ സ്വന്തം കാര്യത്തിലൊക്കെ പേടി ഉണ്ടല്ലേ ?" അവളുടെ ചിരികേട്ട് ഞാൻ പയ്യെ ചോദിച്ചു .
"ആഹ്..അതില്ലാതെ പറ്റില്ലല്ലോ . എന്തൊക്കെ ആയാലും എന്റെ പിള്ളേരുടെ അച്ഛൻ അല്ലേ " അവൾ ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു . അതിൽ ചെറിയ ആശ്വാസവും കുറ്റബോധവുമെല്ലാം അടങ്ങിയിട്ടുള്ള പോലെ എനിക്ക് തോന്നി .
"മ്മ് ..ഇപ്പൊ അങ്ങനെ ആയി. പക്ഷെ നമ്മള് തമ്മിൽ കുത്തിമറിയുമ്പോ ഈ ചിന്തയൊന്നും കണ്ടില്ലല്ലൊ ?" ഞാൻ സംശയത്തോടെ ചോദിച്ചു .
"കണ്ണാ ..നീ ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ . ഇത് കേട്ടാൽ തോന്നും ഒക്കെ എന്റെ മാത്രം കുറ്റം ആണെന്ന് . .." അവൾ സ്വരം ഒന്ന് കടുപ്പിച്ചുകൊണ്ട് പറഞ്ഞു നിർത്തി . പിന്നെ വീണ്ടും തുടർന്നു.
"നീയും ആ സമയത്തു ഒന്നും ഓർത്തില്ലല്ലോ . ഞാൻ വേണ്ടെന്നു പറഞ്ഞിട്ടും എന്നെ കൺവിൻസ് ചെയ്തവനാ നീ .അതോണ്ട് ഇച്ചിരിയൊക്കെ എന്റെ മോനും അനുഭവിക്കുന്നത് നല്ലതാ...എന്തായാലും മഞ്ജു നിന്നെ കളഞ്ഞിട്ടൊന്നും പോവില്ല. അതെനിക്കുറപ്പാ.."
💬 Comments
View all comments