Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]
ബട്ടൻസ് അഴിച്ചു കഴുത്തിൽ നിന്നും സ്വല്പം പിന്നിലേക്ക് നീക്കിയിട്ടുകൊണ്ട് ഞാൻ ആ സോഫയിലേക്ക് ചാരി കിടന്നു . പിന്നാലെ മീരയും മഞ്ജുവും അവിടേക്കെത്തി .
"അപ്പൊ നിനക്ക് ഇവനെ ആദ്യം മുതലേ ഇഷ്ടം ആയിരുന്നു അല്ലെ ?" കാറിൽ നിന്ന് ഇറങ്ങുമ്പോൾ പറഞ്ഞു നിർത്തിയ എന്റെയും മഞ്ജുവിന്റെയും റിലേഷന്റെ വിഷയം വീണ്ടും തുടർന്നുകൊണ്ട് മീരയും മഞ്ജുവും എന്റെ മുൻപിൽ കിടന്ന സിംഹാസനം പോലുള്ള കസേരകളിലേക്കിരുന്നു .
"ആഹ് ..ചെറിയൊരു സ്പാർക് ഉണ്ടായിരുന്നു ." മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മീരയോടായി പറഞ്ഞു .
"പിന്നെന്തിനാടി ഈ പാവത്തിനെ ഇട്ടു കുറെ കളിപ്പിച്ചത് ?" മീര എന്നെയും മഞ്ജുസിനെയും മാറി മാറി നോക്കികൊണ്ട് തിരക്കി .
"അതോ...അതിപ്പോ എന്തൊക്കെ പറഞ്ഞാലും ഇയാളെന്റെ സ്ടുടെന്റ്റ് അല്ലെ . പിന്നെ ആള് സീരിയസ് ആണോ അല്ലയോ എന്ന് നമുക്കറിയില്ലല്ലോ ...അപ്പൊ ഒന്ന് ടെസ്റ്റ് അടിച്ചു നോക്കിയതാ.." മഞ്ജുസ് ചെറിയ ചിരിയോടെ പറഞ്ഞു കസേരയിൽ നിന്നുമെഴുനീറ്റു . പിന്നെ എന്റെ അടുത്തേക് സോഫയിലേക്കായിരുന്നു . എന്നോട് ഒട്ടിച്ചേർന്നു , എന്റെ വലതു കയ്യിൽ ഇടം കൈ കോർത്ത് പിടിച്ചു മഞ്ജുസ് മീരയെ നോക്കി . മഞ്ജുസിന്റെ അഫക്ഷനും എന്റെ പരുങ്ങലുമെല്ലാം മീര ചെറു ചിരിയോടെ നോക്കിയിരുന്നു . മറ്റൊരാളുടെ മുൻപിൽ അങ്ങനെ ക്ലോസ് ആയിട്ട് ഇരിക്കാൻ എനിക്കെന്തോ ബുദ്ധിമുട്ട് തോന്നി .പക്ഷെ ഞാൻ എതിർക്കായൊന്നും പോയില്ല . എന്നാൽ പിന്നെ അതിന്റെ പേരിൽ ആയിരിക്കും പുതിയ അങ്കംവെട്ടു !
"മ്മ്..എന്നിട്ട് ടെസ്റ്റ് പാസ്സ് ആയോ ?" മീര ഞങ്ങളെ നോക്കി ചിരിച്ചു .
💬 Comments
View all comments