Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]
, പക്ഷെ ഞാനവളോട് ഇന്നലെ കുറെ തട്ടിവിട്ടിരുന്നു . എന്റെ മഞ്ജുസ് എന്നെക്കുറിച്ചു നല്ലതേ പറയൂ. അവൾക്കെന്നെ വല്യ കാര്യം ആണ് എന്നൊക്കെ " ഞാൻ അവളെ എന്നിലേക്ക് പരമാവധി ചേർത്തുകിടത്തികൊണ്ട് പറഞ്ഞു. പക്ഷെ കക്ഷി വല്യ ഗൗരവം അഭിനയിച്ചു കിടപ്പാണ് .
"അതുകൊണ്ട് ?" മഞ്ജുസ് പയ്യെ തിരക്കി .
"അതുകൊണ്ട് ഒന്നും ഇല്ല . പക്ഷെ നീ എന്നെക്കുറിച്ചു വല്ലോം പൊക്കി പറഞ്ഞിരുന്നേൽ എനിക്കൊരു വെയ്റ്റ് ആയിരുന്നു . ഇതിപ്പോ ഞാൻ നാണം കെട്ട അവസ്ഥ ആയില്ലേ ?" ഞാൻ ചിരിയോടെ പറഞ്ഞു അവളെ ഇറുക്കി .
"സ്സ്.....നല്ല ഫീൽ ഉള്ള സ്മെൽ ..." മഞ്ജുസിന്റെ വിയർപ്പു ഗന്ധം നുകർന്നുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു . പക്ഷെ പെട്ടെന്ന് അവളെന്നെ തള്ളി മാറ്റി .
"കവി..ഇന്നലെ അവളെന്താ നിന്നോട് ചോദിച്ചേ ?" എന്നെയൊന്നു പുറകിലേക്ക് തള്ളിക്കൊണ്ട് മഞ്ജു പൊടുന്നനെ ബെഡിൽ എഴുന്നേറ്റിരുന്നു .
"എന്ത് ചോദിയ്ക്കാൻ ? എനിക്ക് നിന്നെ ശരിക്കും ഇഷ്ടമാണോ എന്നൊക്കെ ചോദിച്ചു ..അത്ര തന്നെ " ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ അവളുടെ ചോദ്യത്തിന് മറുപടി നൽകി .
"മ്മ് ...എന്നിട്ട് നീയെന്താ പറഞ്ഞെ ?" മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
"ഞാൻ ഒന്നും പറഞ്ഞില്ല..നേരിട്ട് കൂട്ടുകാരിയോട് ചോദിച്ചോളൂ എന്ന് പറഞ്ഞു . പക്ഷെ നീ ഇങ്ങനെ നാറ്റിക്കുമെന്നു ഞാൻ ഓർത്തോ ?" ഞാൻ മഞ്ജുസ് പറഞ്ഞതൊക്കെ സത്യമാണെന്ന വിചാരത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞു , പിന്നെ പയ്യെ ബെഡിൽ നിന്നും എഴുന്നേറ്റ് അവൾക്ക് അഭിമുഖമായി ഇരുന്നു . അതോടെ
💬 Comments
View all comments