0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

കക്ഷിയുടെ മുഖം മാറി .

അവൾ പൊടുന്നനെ എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് എന്നെയങ്ങു കെട്ടിപിടിച്ചു . നല്ല വിയർപ്പിന്റെ സ്മെല് ഉള്ളതുകൊണ്ട്‌ ഞാൻ ഒന്ന് ബുദ്ധിമുട്ടിയെങ്കിലും അവള് ഉടുമ്പ് പിടിച്ച പോലെ എന്നെ പുണർന്നു .

"നിന്നെ കുറിച്ച് ഞാൻ അങ്ങനെ വല്ലോം പറയുവോടാ കവി ? നീ എന്നെ അങ്ങനെയാ കണ്ടേക്കുന്നെ ? " മഞ്ജുസ് ശബ്ദം ഇടറി ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി .

"ചുമ്മാ ..." ഞാൻ അതിനു ഒറ്റവാക്കിൽ മറുപടി പറഞ്ഞു അവളെ വാരിപ്പുണർന്നു .

"പോടാ...യു ആർ മൈ എവെരിതിങ് ...മൈ ലൈഫ് " മഞ്ചുസെന്റ്റെ കാതിൽ പയ്യെ പറഞ്ഞുകൊണ്ട് എന്നെ സ്നേഹ ചുംബനങ്ങൾ കൊണ്ട് വീർപ്പു മുട്ടിച്ചു .എന്റെ കവിളിലും ചുണ്ടിലും മൂക്കിലും നെറ്റിയിലുമെല്ലാം അവളുടെ ചുണ്ടുകൾ ഇഴഞ്ഞു .ആദ്യത്തെ ഫീലിൽ ഞാനതൊക്കെ ആസ്വദിച്ചെങ്കിലും അവള് നിർത്തുന്ന ലക്ഷണം ഇല്ല..

"എടി എടി....മതി മതി...ആകെ തുപ്പല് വെച്ച് തേച്ചിട്ട് നാശമാക്കും " ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു അവളെ പിടിച്ചു മാറ്റി .

"പോടാ...നിനക്കൊക്കെ കോമഡിയാ " മഞ്ചുസെന്റ്റെ വിചിത്രമായ വാദം കേട്ട് ചിരിയോടെ എന്റെ തുടയിൽ നുള്ളി .

"സ്സ്....അയ്യാ ..എന്താണ് പെട്ടെന്നൊരു സ്നേഹം ? " അവളുടെ പ്രകടനം കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .

"പെട്ടെന്നൊന്നുമല്ല..എനിക്കെപ്പോഴും സ്നേഹം തന്നെയാ ..." മഞ്ജുസ് എന്റെ സംസാരം ഇഷ്ടമാകാത്ത രീതിയിൽ പുച്ചിച്ചു .

"ഓഹോ...എന്റെ മഞ്ജുസ് അങ്ങനെ ഒക്കെയാണോ ? അറിഞ്ഞില്ല ഉണ്ണി ...ആരും പറഞ്ഞില്ല " നെടുമുടിയുടെ സ്റ്റൈലിൽ ഞാൻ പറഞ്ഞു ചിരിച്ചതും അവളെന്റെ

💬 Comments

View all comments