Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]
ടൈം നിന്റെ കൂടെ തന്നെ ആണോ ?" മീര അര്ത്ഥം വെച്ചൊന്നു ചോദിച്ചു ചിരിച്ചു .
"പോടി പുല്ലേ ..അങ്ങനെ ഒന്നും ഇല്ല . ഇപ്പൊ തന്നെ ഞങ്ങള് തമ്മിൽ കാണല് കുറവാ . ഒന്നോ രണ്ടോ വീക്ക് ഒകെ കഴിയും ഇപ്പൊ ഒന്ന് തമ്മിൽ കാണാൻ . അപ്പൊ തന്നെ ഒരു ശ്വാസം മുട്ടലാ . നിന്നെയൊക്കെ ആ കാര്യത്തില് സമ്മതിച്ചു മോളെ ..." മീര ഭർത്താവിനെ പിരിഞ്ഞു ഇരിക്കുന്നതോർത്തു മഞ്ജുസ് പുഞ്ചിരിയോടെ പറഞ്ഞു .
"ഓ ..അതിപ്പോ വിഷമം ഇല്ലാഞ്ഞിട്ടൊന്നും അല്ല . സാഹചര്യങ്ങളുടെ പ്രെഷർ അല്ലെ മോളെ . പിന്നെ വീഡിയോ ചാറ്റ് ഒകെ ഉള്ളതുകൊണ്ട് ഒരാശ്വാസം ആണ് . എന്നും നൈറ്റില് അത് തന്നെ പണി " മീര പറഞ്ഞുകൊണ്ട് ഒരു ദീർഘ ശ്വാസം വിട്ടു .
"ആഹ് ..അപ്പൊ അതാണല്ലേ ഇന്നലെ രാത്രി നേരത്തെ മാളികപ്പുറത്തു കേറിയത് ?" മഞ്ജുസ് കള്ളാ ലക്ഷണത്തോടെ മീരയെ നോക്കി .
"ഹി ഹി...അങ്ങനെ ഒന്നുമില്ലെടി ..ലാപ് തുറന്നിട്ട് കുറെ നേരം സൊള്ളും . പിന്നെ ചില്ലറ നോട്ടി തിങ്ങ്സ്.." മീരക്കു അത് പറയുമ്പോഴും വല്യ നാണം ഒന്നുമുണ്ടായിരുന്നില്ല .
"ആഹാ..." മഞ്ജുസ് അതുകേട്ടു ചിരിച്ചു .
"മ്മ് ..നിങ്ങള് തമ്മില് അങ്ങനെ വല്ല കലാപരിപാടിയും ഉണ്ടോ ?" മീര അറിയാനുള്ള ആകാംക്ഷയിൽ കസേരയിൽ ചാരികിടന്നുകൊണ്ട് തിരക്കി .
"ഏയ് ..ആ വക പരിപാടി ഇല്ല ..കവിക്ക് താല്പര്യം ഒകെ ഉണ്ട്. പക്ഷെ എനിക്കത്ര ഡൈജസ്റ്റ് ആകാത്ത പരിപാടി ആണത് ." മഞ്ജുസ് പതിയെ
💬 Comments
View all comments