Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]
. നിന്നെയൊക്കെ ആ കാര്യത്തില് സമ്മതിച്ചു മോളെ ..." മീര ഭർത്താവിനെ പിരിഞ്ഞു ഇരിക്കുന്നതോർത്തു മഞ്ജുസ് പുഞ്ചിരിയോടെ പറഞ്ഞു .
"ഓ ..അതിപ്പോ വിഷമം ഇല്ലാഞ്ഞിട്ടൊന്നും അല്ല . സാഹചര്യങ്ങളുടെ പ്രെഷർ അല്ലെ മോളെ . പിന്നെ വീഡിയോ ചാറ്റ് ഒകെ ഉള്ളതുകൊണ്ട് ഒരാശ്വാസം ആണ് . എന്നും നൈറ്റില് അത് തന്നെ പണി " മീര പറഞ്ഞുകൊണ്ട് ഒരു ദീർഘ ശ്വാസം വിട്ടു .
"ആഹ് ..അപ്പൊ അതാണല്ലേ ഇന്നലെ രാത്രി നേരത്തെ മാളികപ്പുറത്തു കേറിയത് ?" മഞ്ജുസ് കള്ളാ ലക്ഷണത്തോടെ മീരയെ നോക്കി .
"ഹി ഹി...അങ്ങനെ ഒന്നുമില്ലെടി ..ലാപ് തുറന്നിട്ട് കുറെ നേരം സൊള്ളും . പിന്നെ ചില്ലറ നോട്ടി തിങ്ങ്സ്.." മീരക്കു അത് പറയുമ്പോഴും വല്യ നാണം ഒന്നുമുണ്ടായിരുന്നില്ല .
"ആഹാ..." മഞ്ജുസ് അതുകേട്ടു ചിരിച്ചു .
"മ്മ് ..നിങ്ങള് തമ്മില് അങ്ങനെ വല്ല കലാപരിപാടിയും ഉണ്ടോ ?" മീര അറിയാനുള്ള ആകാംക്ഷയിൽ കസേരയിൽ ചാരികിടന്നുകൊണ്ട് തിരക്കി .
"ഏയ് ..ആ വക പരിപാടി ഇല്ല ..കവിക്ക് താല്പര്യം ഒകെ ഉണ്ട്. പക്ഷെ എനിക്കത്ര ഡൈജസ്റ്റ് ആകാത്ത പരിപാടി ആണത് ." മഞ്ജുസ് പതിയെ പറഞ്ഞു ചിരിച്ചു .
"മ്മ് ...അതൊക്കെ പോട്ടെ..നീ ഞാൻ ചോദിച്ചതിന് കൃത്യം ആയിട്ട് മറുപടി പറഞ്ഞില്ലല്ലോ ? ഹൌ ഈസ് യുവർ കവി നൗ ? അവൻ നിന്റെ സ്വത്തും പണവും ഒക്കെ കണ്ടിട്ടാണ് കെട്ടിയത് എന്ന് നിനക്കു ഒരിക്കൽ പോലും തോന്നിയില്ലേ ? എനിക്കെന്തോ അവനെ ഇപ്പോഴും ഡൗട്ട് ഉണ്ട് " മീര കടുപ്പിച്ചു തന്നെ ചോദിച്ചപ്പോൾ മഞ്ജുസിന്റെ മുഖം ഒന്ന് മാറി .
"ശേ ..നീ എന്തൊക്കെയാ മീരേ ഈ പറയുന്നേ . എനിക്കിതൊക്കെ കേൾക്കുമ്പോ ശരിക്കും ചൊറിഞ്ഞു വരുന്നുണ്ട് കേട്ടോ . എനിക്കില്ലാത്ത സംശയം ആണല്ലോ നിനക്ക് ? " എന്നെക്കുറിച്ചു മീര മോശമായി എന്തോ ധരിച്ചു വെച്ചിട്ടുണ്ട് എന്നെ ധാരണയിൽ മഞ്ജുസ് സ്വരം ഒന്നുയർത്തി .
"ഹാഹ്..നീ ചൂടാവാൻ വേണ്ടി പറഞ്ഞതല്ല മോളെ . നിന്റെ വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ അടുത്ത് നിന്ന്
💬 Comments
View all comments