Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]
?" മാറിലിട്ടിരുന്ന ഷാൾ ഊരി സോഫയിലേക്കിട്ടു , മഞ്ജുസ് ഒരു മറുചോദ്യം എറിഞ്ഞു . ചെറിയ പുഞ്ചിരി മഞ്ജുവിന്റെ ചുണ്ടിൽ തങ്ങി നിൽപ്പുണ്ട്.
"അതൊക്കെ ഉണ്ട് ..എന്നാലും എനിക്കൊരു സംശയം " മീര ഉള്ളിലെ സംശയം മറച്ചുവെക്കാതെ തന്നെ പറഞ്ഞു .
"മ്മ് ...നീ സംശയിക്കുവൊന്നും വേണ്ട . എനിക്കിപ്പോ മറ്റാരേക്കാളും ഇഷ്ടം അവനെയാ .അതിന്റെ റീസൺ ഒന്നും അറിയില്ലട്ടോ . എത്ര തല്ലുകൂടിയാലും കുറച്ചു കഴിഞ്ഞ അവനെ കാണാനോ വിളിക്കാനോ ഒക്കെ തോന്നും . അത്ര അറ്റാച്ചഡ് ആയിപോയി . ആദർശിനോട് പോലും ഞാൻ ഇത്രേം ക്ളോസ് ആയിട്ടില്ല . " മഞ്ജുസ് പയ്യെ പറഞ്ഞു മീരയെ നോക്കി .
"മ്മ്..എന്നാൽ നല്ലത് . പക്ഷെ എനിക്കെന്തോ അവന്റെ പെരുമാറ്റവും സംസാരവും ഒക്കെ കേൾക്കുമ്പോ എന്തോ നിങ്ങള് തമ്മിൽ ഒരു അകൽച്ച ഉള്ള പോലെ " മീര സാവധാനം പറഞ്ഞതും മഞ്ജു ചിരിച്ചു .
"ഹ ഹ ...അത് അവന്റെ സ്വഭാവം ആണ് . എന്നെ ഒറ്റയ്ക്ക് കിട്ടിയാൽ മാത്രേ ആള് സ്വല്പം റൊമാന്റിക് ആകുള്ളൂ. വല്ല പാർട്ടിക്കൊക്കെ ഒപ്പം പോയാൽ ഞാൻ വേറെ ആരുടെയോ കൂടെ വന്ന പോലെയാ അവന്റെ നടപ്പും ഒഴിഞ്ഞു മാറലും ഒക്കെ ..." മഞ്ജുസ് ചിരിയോടെ പറഞ്ഞൊപ്പിച്ചു .
"ആഹാ ..അത് കൊള്ളാല്ലോ . അതെന്താ അങ്ങനെ ? നീ ചോദിച്ചില്ലേ ?" മീര അതിശയത്തോടെ ചോദിച്ചു .
"ആഹ്...ആർക്കറിയാം..ചിലപ്പോ നാണംകൊണ്ടാകും . ഫുൾ ടൈം ഭാര്യേടെ കൂടിയാണല്ലോ എന്നൊക്കെ ആരേലും ചോദിക്കുമോ എന്നുള്ള പേടിയൊക്കെ ആകും ചെക്കന് .." മഞ്ജുസ് എന്റെ സ്വഭാവം ഓർത്തു ചിരിച്ചു .
"മ്മ് ...അപ്പൊ ശരിക്കും ഫുൾ ടൈം നിന്റെ കൂടെ തന്നെ ആണോ ?" മീര അര്ത്ഥം വെച്ചൊന്നു ചോദിച്ചു ചിരിച്ചു .
"പോടി പുല്ലേ ..അങ്ങനെ ഒന്നും ഇല്ല . ഇപ്പൊ തന്നെ ഞങ്ങള് തമ്മിൽ കാണല് കുറവാ . ഒന്നോ രണ്ടോ വീക്ക് ഒകെ കഴിയും ഇപ്പൊ ഒന്ന് തമ്മിൽ കാണാൻ . അപ്പൊ തന്നെ ഒരു ശ്വാസം മുട്ടലാ
💬 Comments
View all comments