Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]
സീറ്റ് കിട്ടിയത് . എന്തായാലും ഉച്ച കഴിഞ്ഞതോടെ ഞാൻ കോയമ്പത്തൂർ എത്തി . അവിടെ നിന്നും ഒരു ഓട്ടോ പിടിച്ചു നേരെ ഗസ്റ്റ് ഹൌസിലേക്കു . അവിടെ ചെന്നയുടനെ ഒന്ന് കുളിച്ചു ഫ്രഷ് ആയി സുഖമായിട്ടൊന്നു കിടന്നുറങ്ങി . തലേന്നത്തെ ഡ്രൈവിങ്ങും ഉറക്കമൊഴിക്കലും കാരണം ഞാൻ നന്നായി ക്ഷീണിച്ചിരുന്നു .
പിന്നീട് രാത്രിയാണ് മഞ്ജുസിനെ വിളിക്കുന്നത്. എല്ലാം പതിവ് പോലെ തന്നെ . അവൾ ഹോസ്പിറ്റലിലെ റൂമിൽ അമ്മയോടൊപ്പം തന്നെ ആയിരുന്നു . പിറ്റേന്ന് ഡിസ്ചാർജ് ചെയ്യുമെന്നും വേറെ കുഴപ്പമൊന്നുമില്ലെന്നു മഞ്ജു എന്നെ അറിയിച്ചു . അമ്മയും അച്ഛനും അവളുടെ കൂടെയുണ്ടായിരുന്നതുകൊണ്ട് അന്ന് പിന്നെ സൊള്ളല് ഒന്നും നടന്നില്ല . അല്ലേലും കാണാതെ ഇരിക്കുമ്പോഴാണ് ചുമ്മാ ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാൻ തോന്നുന്നത് !
അങ്ങനെ ബോറടിച്ചിരുന്നപ്പോഴാണ് ശ്യാമിനെ ഒന്ന് വിളിക്കാമെന്നോർത്തത് . ഞാൻ കോയമ്പത്തൂരിലേക്ക് വന്നതിൽ പിന്നെ ശ്യാമുമായി ഫോണിലൂടെയുള്ള സംസാരം മാത്രമേയുള്ളു . ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോഴേക്കും ശ്യാം ഫോൺ എടുത്തു .
"ഹലോ ...എവിടെയാണ് അളിയാ ..അന്നെയൊന്നു കാണാനേ കിട്ടണില്ലല്ലോ. വിളിയും ഇല്ല ! എന്തുപറ്റി നമ്മളെ ഒകെ മറന്നോ ?" ഫോൺ എടുത്തതും ശ്യാം ആവേശത്തോടെ തുടങ്ങി .
"ഹ ഹ..ഇവിടെ തന്നെയാണ് മച്ചാനെ ..ഇപ്പൊ ഫുൾ ബിസി ആണെടാ . അതാ വിളിക്കാത്തത്" ഞാൻ ഒരാശ്വാസപ്പെടുത്തൽ പോലെ പറഞ്ഞു ചിരിച്ചു .
"മ്മ്...അറിയാം മോനെ .ഞാൻ ഇന്നലെ നിന്റെ വീട്ടിൽ പോയാരുന്നു . ആ വഴി ചുമ്മാ പോയപ്പോ ഒന്ന് കേറിയതാ.അമ്മയും അഞ്ജുവും നിന്റെ വിശേഷങ്ങളൊക്കെ പറഞ്ഞു. " ശ്യാം സ്വല്പം ആവേശത്തോടെ സംസാരിച്ചു . കുറച്ചു നാളുകൾക്കു ശേഷം ആണ് ഞങ്ങൾക്കിടയിൽ ഒരു സംസാരം ഉണ്ടാകുന്നത് . അല്ലാത്ത സമയത് അധികവും വാട്സാപ്പ് ചാറ്റിങ് ആണ് .
"മ്മ് ...വീട്ടിൽ പോലും ഇപ്പൊ വരാൻ നേരം കിട്ടാറില്ല. അതൊക്കെ ആലോചിക്കുമ്പോൾ ഈ മൈരെല്ലാം വലിച്ചു പറിച്ചു കളയാൻ തോന്നും " ഞാൻ കോയമ്പത്തൂരിലെ ഔദ്യോഗിക ജീവിതത്തിന്റെ മുഷിപ്പ് ഓർത്തെന്നോണം പറഞ്ഞു .
"മ്മ്...ഒകെ സെറ്റായിക്കോളും മോനെ . ഒരു
💬 Comments
View all comments