Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]
വല്യ ആൾക്കാരെ പോലെയാ ഇടക്കൊക്കെ സംസാരിക്കുന്നെ " മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ ചുംബിച്ചു .
"ആഹാ...ഇത് നല്ല കൂത്ത് ! നീ അല്ലെടി ഇപ്പോഴും പറയാറ് ..ഞാൻ കുറച്ചൂടെ സീരിയസ് ആവണം . കുട്ടിക്കളി മാറ്റി ജോലിയിൽ ശ്രദ്ധിക്കണം എന്നൊക്കെ ? അപ്പൊ അതൊന്നും ഇനി വേണ്ടേ ?" ഞാൻ അവളെ അകത്തിമാറ്റികൊണ്ട് സംശയത്തോടെ ചോദിച്ചു .
"വേണ്ട ..എനിക്കെന്റെ പഴയ കവിയെ മതി . നിനക്ക് ആ കുട്ടികളിയെ ചേരൂ . ഇതിപ്പോ നീയെന്നെ തോൽപ്പിച്ചോണ്ടിരിക്കുവാ ..എനിക്കെല്ലാം മനസിലാവുന്നുണ്ട് .." മഞ്ജുസ് പെട്ടെന്ന് കണ്ണ് നിറച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു .
"ഹ ഹ ..നീ എന്തൊക്കെയാ മഞ്ജുസേ ഈ പറയുന്നേ..? എനിക്കൊന്നും മനസിലാകുന്നില്ല.." ഞാൻ അവളെ സ്നേഹപൂർവ്വം ഒന്ന് അമർത്തി കെട്ടിപിടിച്ചു കൊണ്ട് ചിരിച്ചു .
"പോടാ...എനിക്ക് വിഷമം ആയാലോ എന്നുവെച്ചിട്ടല്ലേ നീ ഒന്നും പറയാത്തത് ? ഞാൻ കുറച്ചായി ശ്രദ്ധിക്കുന്നു . എന്തേലും സീരിയസ് മാറ്റർ വന്നാൽ നീ അപ്പൊ വിഷയം മാറ്റും .." മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ പിടിമുറുക്കി .
" നീ ഒരുപാട് സങ്കടപ്പെട്ടതല്ലേ മഞ്ജുസേ , ഇനി ഞാൻ കൂടി എന്തിനാ വെറുതെ നിന്നെ കരയിപ്പിക്കുന്നെ എന്ന് വിചാരിച്ചിട്ടാ... " ഞാൻ അവളുടെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് അവളെ ആശ്വസിപ്പിച്ചു.
"അങ്ങനെ ഇപ്പൊ വിചാരിക്കണ്ട .ഞാൻ എന്റെ കഥയൊക്കെ പറഞ്ഞോണ്ടാണോ നിനക്ക് ഈ സിമ്പതി ? അങ്ങനെയിപ്പോ നിന്റെ ഓശാരം ഒന്നും എനിക്ക് വേണ്ട.." മഞ്ജുസ് സ്വല്പം കാര്യമായി തന്നെ പറഞ്ഞു കണ്ണ് നിറച്ചു .
"അങ്ങനെയല്ലെടി
💬 Comments
View all comments