Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]
ആ സമയം ഒന്നും മിണ്ടാതെ അവൾ വണ്ടിയോടിച്ചു . ഒടുക്കം റെയിൽവേ സ്റ്റേഷന് സമീപത്തായി ഒരിടത്തു കാർ നിർത്തികൊണ്ട് അവൾ കാറിന്റെ വിൻഡോ ഗ്ലാസ് കയറ്റിയിട്ടു .
"ഇങ്ങു വാ ." ഗ്ളാസൊക്കെ കയറ്റിയിട്ടു അവൾ എന്നെ നോക്കി കൈമാടി വിളിച്ചു .
"എന്നാത്തിനാ?" ഞാൻ എല്ലാം മനസ്സിലായിട്ടും ഒന്നുമറിയാത്ത ഭാവത്തിൽ ഇരുന്നു .
"ആഹ്..വാടാ ..ഒരു കിസ് അടിച്ചിട്ട് പോവാന്നെ " മഞ്ജുസ് കൊഞ്ചിക്കൊണ്ട് പറഞ്ഞു എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു .പിന്നെ ഡ്രൈവിംഗ് സീറ്റിൽ നിന്നും കാലുകൾ ഗിയർ ലിവറിന്റെ ഇപ്പുറത്തേക്കിട്ടു അവൾ എന്റെ നേരെ ചാഞ്ഞു .ഞാൻ ഒന്നും മിണ്ടാതെ തന്നെ മഞ്ജുവിനെ വലതുകൈകൊണ്ട് ചേർത്തുപിടിച്ചു .
എന്റെ ഇരുകവിളിലും പയ്യെ കൈത്തലം ഉരുമ്മിക്കൊണ്ട് മഞ്ജുസ് എന്നെ നോക്കി . സ്വല്പം പ്രണയാർദ്രമായ മിഴികളും ചേഷ്ടകളും അവളിൽ പതിവില്ലാത്തവിധം വന്നു ചേർന്നിട്ടുണ്ട് . ഭാര്യ ഭർത്താക്കന്മാരാണെലും പഴയ പ്രണയകാലം ഓർത്തുപോകുന്നു ..
"അയാം ഗോയിങ് ടു മിസ് യു മാൻ ..." മഞ്ജുസ് എന്റെ കവിളിൽ കൈത്തലം തഴുകികൊണ്ട് ചിണുങ്ങി .
"ഒന്ന് പോടീ പുല്ലേ ..ഒരുമാതിരി കൊച്ചുപിള്ളേരെ പോലെ കൊഞ്ചല്ലേ " അവളെ ഒന്നുടെ വരിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു ചിരിച്ചു.
"നീ എന്താടാ ഇപ്പൊ പഴയപോലെ എന്നെ വഴക്കൊന്നും പറയാത്തെ? ഇപ്പൊ നീ ഒരുമാതിരി വല്യ ആളെപോലെ ആയി " മഞ്ജുസ് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് പറഞ്ഞു .
"ആഹാ .. ..ഇപ്പൊ ചീത്ത പറയാത്തതാണോ നിന്റെ പ്രെശ്നം ?" ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ആശ്ചര്യത്തോടെ ചോദിച്ചു .
"അതല്ല..നീ ഇപ്പൊ
💬 Comments
View all comments