Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]
ചുണ്ടുകളെ തൊട്ടു ! അതോടെ അവളുടെ കവിളിലെ എന്റെ പിടുത്തം കൂടുതൽ ശക്തമായി . വളരെ സാവധാനം ഞാൻ ആസ്വദിച്ചുകൊണ്ട് മഞ്ജുസിന്റെ കീഴ്ചുണ്ട് നുണഞ്ഞു . ആ മാര്ധവമുള്ള ഇറച്ചി കഷ്ണം ഞാൻ മതിവരുവോളം ഉറിഞ്ചിയെടുത്തു .ആ സമയമത്രയും ഒരു കുട്ടിയെ പോലെ അവൾ കണ്ണടച്ച് കുറുകിയും മൂളിയും എന്നെ കൊതിപ്പിച്ചു .
പിന്നെയൊരു വാശിയായിരുന്നു . ഒന്ന് കണ്ണുതുറന്നുകൊണ്ട് മഞ്ജു ചിരിച്ചു . പിന്നെ പിരിയാൻ പോകുന്നവനുള്ള സമ്മാനമെന്നോണം എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു . നാവുകൾ തമ്മിലിഴഞ്ഞു , ഉമിനീര് പരസ്പരം നാവിലൂടെ ഊറിയിറങ്ങി . എന്റെ കഴുത്തിൽ തഴുകിയും മുടിയിൽ ചികഞ്ഞും മഞ്ജുസ് ആ ലഹരിയിൽ മതിമറന്നു . ഒടുക്കം ശ്വാസം മുട്ടുമെന്ന ഘട്ടം വന്നപ്പോൾ ഞാൻ തന്നെ അവളെ പിടിച്ചു മാറ്റി.
"മതിയെടി പ്രാന്തി .." ഞാൻ അവളെ നോക്കി കണ്ണുരുട്ടികൊണ്ട് ചുണ്ടും ചിറിയും തുടച്ചു . അവളുടെ കിസ്സിങ്ങിൽ തന്നെ ഒരു കളിയുടെ ഫീൽ ഉണ്ട് . അത്രയ്ക്ക് അടിയിലും വീർത്തുമുട്ടിയിട്ടുണ്ട് ! അത് മനസിലായെന്നോണം മഞ്ജു ഒന്ന് പുഞ്ചിരി തൂകി .
"എന്ന എന്റെ കണ്ണൻ പൊക്കോട്ടോ...ഞാൻ വിളിക്കാം.." മഞ്ജുസ് ഒടുവിലായെന്റെ നെറുകയിൽ മുത്തികൊണ്ട് പയ്യെ പറഞ്ഞു . എത്ര ശ്രമിച്ചിട്ടും അവളുടെ ശബ്ദം ഇടറുന്നുണ്ട് .
"നീ വിളിച്ചില്ലേലും ഞാൻ അങ്ങോട്ട് വിളിക്കാം ..എന്താ പോരെ.." ഞാൻ കാറിന്റെ ഡോർ തുറന്നിറങ്ങാൻ നേരം അവളെ ഓർമപ്പെടുത്തി. അതിനും കണ്ണ് നിറച്ചുകൊണ്ട് മൂളൽ മാത്രമാണ് അവളുടെ മറുപടി . ഈ കണക്കിന് ഞാൻ കുറച്ചധികം അവളെ വിട്ടു പിരിഞ്ഞാൽ
💬 Comments
View all comments