0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

ഒരു ഫുൾ റിങ് കഴിഞ്ഞെന്നു സാരം ! പക്ഷെ അവൾ മൊബൈൽ എടുത്തു പിടിച്ചുകൊണ്ട് ആകാംക്ഷയോടെ മിസ്സ്ഡ് കാൾ ലിസ്റ്റ് നോക്കി . മഞ്ജുസിന്റെ അച്ഛൻ ആണ് വിളിച്ചത് . പുള്ളിയുടെ നമ്പർ കണ്ടതും അവളുടെ മുഖം പെട്ടെന്ന് മാറി ! നേരിയൊരു ടെൻഷൻ അവളുടെ  മുഖഭാവങ്ങളിൽ കലരുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു .

"എടാ അച്ഛനാടാ !" മഞ്ജുസ് സ്വല്പം അമ്പരപ്പോടെയും എന്നാലൊരു ആശങ്കയോടെയും പറഞ്ഞുകൊണ്ട് വാ പൊളിച്ചു .പിന്നെ മുടിയിഴ കൈകൊണ്ട് കോതിയൊതുക്കി .

"അച്ഛനോ ? അങ്ങേരെന്തിനാ ഈ നേരത്തു വിളിക്കുന്നെ ? ചിലപ്പോൾ കൈതട്ടി അറിയാതെ എങ്ങാനും വന്നതാകും .നീയത് കാര്യമാക്കണ്ട .." ഞാൻ മഞ്ജുസിനെ ഒന്ന് സോപ്പിടാൻ വേണ്ടി പറഞ്ഞു .

"മ്മ്..അതിനു ചാൻസ് ഒകെ ഉണ്ട്...എന്നാലും ഒന്ന് വിളിച്ചു നോക്കാം .ഇനി എന്തേലും ആപത്തുണ്ടോ ഈശ്വരാ ..." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി .

"ഒരു അണ്ടിയും കാണില്ല . നീ ഇങ്ങു വന്നേ മഞ്ജുസേ. ആളൊന്നു ഉഷാറായി വന്നതായിരുന്നു. അപ്പഴാ ഒടുക്കത്തെ ഒരു..." ഞാൻ ഉള്ളിലെ ദേഷ്യം അതുപോലെ തന്നെ പ്രകടിപ്പിച്ചു .

"ഒന്ന് പോ കവി ...എന്തായാലും ഒന്ന് വിളിച്ചു നോക്കാം..അതിനൊക്കെ ഇനീം ടൈം ഉണ്ടല്ലോ " അവളതു എന്നെ നോക്കി പറഞ്ഞതും , കയ്യിൽ കിടന്ന ഫോൺ ശബ്ദിച്ചതും ഒപ്പമായിരുന്നു . വീണ്ടും അച്ഛന്റെ വിളി തന്നെ ! അപ്പോഴാണ് കാര്യം ഗൗരവം ആണെന്ന് എനിക്ക് മനസിലായത് .

മഞ്ജുസ് ഒന്ന് പേടിച്ചിട്ടുണ്ടെന്നു ആ റിങ്ങിന്റെ റിയാക്ഷൻ കണ്ടാലറിയാം . അവൾ ഒരു ദീർഘ

💬 Comments

View all comments