0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

ശ്വാസം എടുത്തുകൊണ്ട് ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു .

"ഹലോ..എന്താ അച്ഛാ...?എന്താ ഈ നേരത്തു ?" മഞ്ജുസ് എന്നെ നോക്കികൊണ്ട് ഫോണിലൂടെ ചോദിച്ചു .പിന്നെ ഒന്നും മിണ്ടാതെ മറുതലക്കൽ പറയുന്ന കാര്യങ്ങൾ തലയാട്ടി കേട്ടു . അവളുടെ മുഖം മാറുന്നതും , പയ്യെ കണ്ണുകൾ കലങ്ങുന്നതും കണ്ടപ്പോൾ തന്നെ ഞാൻ അടുത്ത് കിടന്ന മുണ്ടു എടുത്തുടുത്തു .

കാര്യം എന്തോ പന്തികേടുണ്ടെന്നു വ്യക്തം . മഞ്ജുസ് ആണേൽ പയ്യെ മൂളികൊണ്ട് കരയുന്നുമുണ്ട് .

"അയ്യോ....എന്നിട്ട് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ? അച്ഛനിപ്പോ എവിടെയാ എന്നിട്ട് ?" മഞ്ജുസ് പയ്യെ ചിണുങ്ങിക്കൊണ്ട് കണ്ണ് തുടച്ചു .

ഞാനതു നോക്കികൊണ്ട് "എന്താ സംഭവം ?" എന്നർത്ഥത്തിൽ കൈകൊണ്ട് ആംഗ്യം ഇട്ടു .പക്ഷെ അവളൊന്നും മിണ്ടിയില്ല .

"ആഹ്...അവന്റെ ഫോൺ ഓഫ് ആണെന്ന് തോന്നുന്നു ..ഞാൻ പറയാം അച്ഛാ ..." മഞ്ജുസ് ഒരു കരച്ചിലിന്റെ വക്കോളമെത്തികൊണ്ട് പറഞ്ഞു കണ്ണുതുടച്ചു .

അതും പറഞ്ഞുകൊണ്ട് അവൾ ഫോൺ വെച്ചു. പിന്നെ ഏങ്ങലടിച്ചുകൊണ്ട് എന്റെ നേരെ ഓടിയെത്തി . ആകെക്കൂടി അവൾക്ക്  ദേഹത്ത് വസ്ത്രമെന്നു പറയാൻ ഉള്ളത് പാന്റീസ് മാത്രമാണ് .

"കവി....അമ്മക്ക് വയ്യെന്ന്....പെട്ടെന്ന് ഒരു ചെസ്റ്റ് പൈൻ..." മഞ്ജുസ് ആധിയോടെ പറഞ്ഞു എന്നെ നോക്കി .

"മ്മ്..." ഞാൻ കാര്യത്തിന്റെ ഗൗരവം മനസിലാക്കി മൂളി .

"ഇങ്ങനെ മൂളിയാൽ പോരാ..നമുക്കിപ്പൊ തന്നെ പോണം . എനിക്കിപ്പോ അമ്മേനെ കാണണം .എനിക്ക് പേടിയാവുന്നെടാ കവി. അച്ഛൻ ആണേൽ ഒന്നും വിട്ടു പറയുന്നില്ല..." മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .

"ആഹ്...കാര്യായിട്ട് ഒന്നും കാണില്ലന്നെ .

💬 Comments

View all comments