0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

തെണ്ടിക്ക് . അല്ലേൽ പഴം വിഴുങ്ങിയ പോലെ ഇരുന്നോളും " മഞ്ജുസ് എന്റെ കളിയാക്കൽ ഇഷ്ടപെടാത്ത പോലെ മുരണ്ടു .

"ഹി ഹി...എന്താ ചൂട് മിസ്സിന് . ആ എ.സി ഒക്കെ ഒന്നിട്ടോ . നിന്റെ തലയൊന്നു തണുക്കട്ടെ " ഞാൻ പിന്നെയും അവളെ ചൊറിഞ്ഞു .

"കവി..മതി നിർത്തിക്കോ  . ഞാൻ തല്ലുകൂടാൻ വിളിച്ചതല്ല " എന്റെ ചൊറി മൂഡ് ഇഷ്ടമാകാത്ത മഞ്ജു ഒടുക്കം സുല്ലിട്ടു .

"ഓഹ്..സോറി..സോറി. എന്ന മിസ് വിളിച്ച കാര്യം പറ " ഞാൻ ഗൗരവത്തിൽ തിരക്കി .

"ഓഹ് ..അതിനി പറഞ്ഞിട്ട് വേണല്ലോ അറിയാൻ . നീ എന്താ ഇങ്ങനെ ? " മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പരിഭവിച്ചു .

"ഓഹ്..ഞാനൊരു തമാശ പറഞ്ഞതാ എന്റെ മഞ്ജുസേ ..നീ കുറുകാൻ വേണ്ടി വിളിച്ചതാണെന്നൊക്കെ എനിക്കറിയാം , എന്ന പറഞ്ഞു..ഞാൻ കേൾക്കാൻ റെഡി ആയിട്ട് ഇരിക്കുവാ. സ്ഥിരം പല്ലവി തന്നെ അല്ലെ . കവി മിസ് യു ഡാ , ലവ് യു ഡാ , ഫക് യു ഡാ ..ഹി ഹി " ഞാൻ അവളുടെ സ്റ്റൈൽ ഓർത്തു പറഞ്ഞു മഞ്ജുസിനെ കളിയാക്കി . കൂട്ടത്തിൽ അവസാനത്തെ വാരി ഞാൻ കയ്യിന്നു ഇട്ടതാണ് !

"ഹി ഹി ..പോടാ അവിടന്ന് .നീ എന്തിനാടാ നാറി എന്നെ ഇങ്ങനെ കളിയാക്കുന്നെ ?" ഞാൻ പറഞ്ഞത് കേട്ട് കുലുങ്ങി ചിരിച്ചു അവൾ സംശയത്തോടെ ചോദിച്ചു .

"ഓഹ് ..പറയുന്ന ആള് ഇതൊന്നും ചെയ്യാത്ത പോലെ ..എടി പുല്ലേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ." ഞാൻ ഒന്ന്

💬 Comments

View all comments