0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

കക്ഷിയുടെ വിളിയെത്തുന്നത് . ഞാൻ ആണേൽ ആ സമയത് ഓഫീസിൽ നിന്നും തിരിച്ചെത്തിയതേയുള്ളു .

റൂമിൽ ചെന്ന് ഡ്രസ്സ് ഒകെ അഴിച്ചിടാൻ തുടങ്ങുമ്പോഴാണ് മഞ്ജുവിന്റെ വിളി . പാന്റ്സിന്റെ പോക്കെറ്റിൽ കിടന്നു റിങ് ചെയ്ത ഫോൺ ഞാൻ പെട്ടെന്ന് തന്നെ എടുത്തു . "മഞ്ജുസ് കാളിങ് " എന്ന് ഡിസ്പ്ളേയിൽ അവളുടെ പുഞ്ചിരിക്കുന്ന മുഖത്തോടൊപ്പം തെളിഞ്ഞപ്പോൾ എന്റെ മുഖവും ഒന്ന് വിടർന്നു .

ഞാൻ കാൾ അറ്റൻഡ് ചെയ്തുകൊണ്ട് ചെവിയോർത്തു പിടിച്ചുകൊണ്ട് ബെഡിലേക്കിരുന്നു .

"ആഹ്....പറയെടോ .എങ്ങനെ ഉണ്ട് ഇപ്പൊ അമ്മക്ക് ?" ഞാൻ മുഖവുരകൂടാതെ തുടങ്ങി .

"അമ്മക്ക് കുഴപ്പം ഒന്നുമില്ല ..." മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

"പിന്നെ മോൾക്കാണോ കുഴപ്പം ? നീ കിണിക്കാതെ കാര്യം പറയെടി " അവളുടെ ചിരി കേട്ട് ഞാൻ ദേഷ്യം അഭിനയിച്ചു .

"ശോ..അമ്മക്ക് കുഴപ്പം ഒന്നുമില്ല...ഞങ്ങള് വീട്ടിലെത്തി ഇപ്പൊ സുഖായിട്ട് ഇരിക്കണൂ." മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി .

"ആഹ്...പിന്നെ നമ്മുടെ കാര്യം എങ്ങനാ ? അവിടെ കുറ്റിയടിക്കുവാണോ? കോളേജിൽ ഒന്നും പോവണ്ടേ ?" ഞാൻ സംശയത്തോടെ ചോദ്യങ്ങൾ ഉയർത്തി .

"ആഹ്...രണ്ടു ദിവസം കൂടി നിന്നിട്ട് പോണം. അമ്മക്ക് റെസ്റ്റ് പറഞ്ഞിട്ടുണ്ട് . എന്നെകൊണ്ട്  ആവുംപോലെ  ഒക്കെയൊന്ന് സഹായിക്കാലോ " മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .

"ഉവ്വ ഉവ്വ ..നീ ഉണ്ടേൽ ആ തള്ളക്കു ഇരട്ടിപ്പണി ആകും . നല്ല ബെസ്റ്റ് ആളാ സഹായിക്കുന്നത് .." ഞാൻ അവളെ കളിയാക്കി ചിരിച്ചു .

"ഒന്ന് പോടാ....എന്നെ കളിയാക്കാൻ മാത്രം നൂറു നാവാണ്

💬 Comments

View all comments