Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]
.
"അയ്യടാ ..മര്യാദക്ക് വന്നോളുണ്ട് . എനിക്ക് നിന്നെ കാണണം ! അല്ലെങ്കി ഞാൻ അങ്ങോട്ട് വരും . എനിക്ക് ഈ ഉല്സവം കൂടണം എന്ന് നിർബന്ധം ഒന്നുമില്ല " മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
"ആഹ്..അത്ര ധൈര്യം ഒകെ മിസ്സിന് ഉണ്ടേൽ ഇങ്ങോട്ടു പോരെ . നമുക്കിവിടെ പൂരം നടത്താം " ഞാൻ ചിരിയോടെ പറഞ്ഞു അവളെ പ്രോത്സാഹിപ്പിച്ചു .
"അയ്യടാ ....ഞാൻ ഒരു പഞ്ചിനു പറഞ്ഞതാ മോനെ . മര്യാദക്ക് ഇങ്ങു പൊന്നോ . അല്ലേൽ അച്ഛനെന്നെ വഴക്കു പറഞ്ഞു ഒരു പരുവം ആക്കും . എല്ലാരും കൂടണം എന്ന് നിർബന്ധം ആണ് " മഞ്ജുസ് കാര്യത്തിന്റെ ഗൗരവം ചോർന്നു പോകാതെ പറഞ്ഞു .
"ആഹ്...ആഹ്...വന്നേക്കാം . പക്ഷെ അവിടന്ന് ഞാൻ വിളിച്ചാൽ അപ്പൊ എന്റെകൂടെ വന്നേക്കണം . ആ കാര്യം ഓക്കേ ആണോ ?" ഞാൻ ചോദ്യ ഭാവത്തിൽ അവളോടായി തിരക്കി .
"എവിടേക്ക് വരുന്ന കാര്യമാ കവി ?" മഞ്ജുസ് ഒന്നും മനസിലാകാത്ത പോലെ ചോദിച്ചു .
"ഹാഹ് ..അതല്ലെടി പോത്തേ . അവിടെ വന്നാൽ ഫുൾ ടൈം പൂജ സ്ഥലത്തു കറങ്ങി നടക്കാൻ ഒന്നും എന്നെ കിട്ടില്ല . നമ്മൾക്ക് ഒരു മൂലയ്ക്ക് മാറിയിരുന്നു വല്ലോം മിണ്ടി പറഞ്ഞു ഇരിക്കാം . അതിനു വിളിക്കുമ്പോ ഒഴിവു പറയാതെ എന്റെ മഞ്ജുസിനു വരാൻ പറ്റുമോ എന്ന എനിക്ക് അറിയേണ്ടത് . ഞാനേ നിന്നെ കാണാനാ വരുന്നത് . അല്ലാണ്ടെ നിന്റെ അച്ഛന്റെ പൂജ കാണാൻ അല്ല !" ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു നിർത്തി .
"ആഹ്..അതൊക്കെ നമുക്ക് നോക്കാം ..ഹി ഹി .." മഞ്ജുസ് എന്റെ ദേഷ്യം ഓർത്തെന്നണം പറഞ്ഞു ചിരിച്ചു .
"ആഹ്..എന്ന കുഴപ്പം ഇല്ല .." ഞാൻ പയ്യെ ഒരാശ്വാസം പോലെ പറഞ്ഞു .
"മ്മ്...അതൊക്കെ പോട്ടെ..മോനിപ്പോ എവിടെയാ ? നമ്മുടെ റൂമിലോ അതോ ബാറിലോ ?" മഞ്ജു ഒരു സംശയത്തെ പോലെ ചോദിച്ചപ്പോൾ ഞാനൊന്നു ഞെട്ടി . ജഗത്തുമായി രാത്രി ബാറിൽ പോകുന്ന കാര്യം എനിക്കും അവനും
💬 Comments
View all comments