Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]
. " ശ്യാം മഞ്ജുസിനെ പുകഴ്ത്തികൊണ്ട് പറഞ്ഞു ചിരിച്ചു .
"ആഹ്..അതൊക്കെ കറക്റ്റ് തന്നെ . പക്ഷെ ശരിക്കു പറഞ്ഞാൽ ഇപ്പൊ മൂപ്പും ഇല്ലാത്ത അവസ്ഥയാ മോനെ .ഞാൻ എന്തേലും പറഞ്ഞാൽ അതപ്പോ മൂഡ് ഓഫ് ആകും . പിന്നെ തെറ്റിക്കിടക്കലും പട്ടിണി കിടക്കലുമൊക്കെ ആണ് മാൻ . " ഞാൻ മഞ്ജുസിന്റെ സ്വഭാവം ഓർത്തു തലയ്ക്കു കൈകൊടുത്തു .
"ഓ...അതൊക്കെ എല്ലായിടത്തും ഉള്ളതാടെ . പെണ്ണുങ്ങളൊക്കെ അങ്ങനെ തന്നാ . നമ്മള് മണപ്പിച്ചോണ്ട് പിറകെ ചെല്ലും എന്ന് അവറ്റകൾക്ക് അറിയാം .." ശ്യാം ചിരിയോടെ പറഞ്ഞു .
"ആഹ് ...അല്ലാതെ പറ്റില്ലല്ലോ . പറ്റിപോയില്ലേ . ഇടക്ക് ഞാനും സെയിം പാറ്റേൺ എടുത്തു അലക്കും .അപ്പൊ മൂപ്പത്തിയാരും പുറകെ വരും . " ഞാൻ ചെറു ചിരിയോടെ കാര്യങ്ങൾ വിശദീകരിച്ചു .
"അഹ്..അപ്പൊ ചുരുക്കം പറഞ്ഞാ .ഇടക്കിടക് ഉടക്കാണെന്നു സാരം അല്ലെ മൈരേ ?" ശ്യാം ചിരിയോടെ തിരക്കി.
"ആഹ്...ഏറെക്കുറെ . എന്നാലും അവളെ കാണാതെ ഇരിക്കാൻ എനിക്ക് പറ്റില്ലട്ടോ . വഴക്കിടാൻ ആണേലും മിസ്സിന്റെ സൗണ്ട് ഒരു ദിവസം കേട്ടില്ലേൽ വല്യ സീനാ. " ഞാൻ ഉള്ളിലെ ഉഡായിപ്പൊക്കെ ശ്യാമിനോട് തുറന്നു പറഞ്ഞു .
"മ്മ്....നല്ല കാര്യം മോനെ ..ഇങ്ങനെ ഒക്കെ തന്നെ അങ്ങോട്ട് കൊണ്ടുപോക്കോ . പിന്നെ നിനക്കു സുഖം അല്ലെ മോനെ ? എന്തായാലും നിന്നെ ഒന്ന് കാണണം . കുറെ ആയില്ലേ ഒന്ന് കൂടിയിട്ട് ?" ശ്യാം അർഥം വെച്ചെന്നോണം ചോദിച്ചു .
"ആഹ്...ഒരു രണ്ടു മൂന്നാഴ്ച ഞാൻ ബിസി
💬 Comments
View all comments