Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]
അപ്പഴാ പുതിയൊരു കൊച്ചു " ശ്യാം കുലുങ്ങി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു .
"ഹ ഹ ..." അവന്റെ സംസാരം കേട്ട് ഞാനും ഒന്ന് പുഞ്ചിരിച്ചു .
"മ്മ് ..പിന്നെ , മിസ്സുമായിട്ട് വഴക്കൊക്കെ ഉണ്ടോ മോനെ ? അന്ന് നീ എന്റെ മുൻപിൽ വെച്ചല്ലേ ഫോണിൽകൂടി മിസ്സിനെ പച്ച പൊലയാട്ടു പറഞ്ഞത് , അതോണ്ട് ചോദിച്ചതാ ? ഇപ്പോഴും അമ്മാതിരി തെറിയൊക്കെ ഉണ്ടോടെയ് ?" ശ്യാം എന്റെ സ്വഭാവം ഓർത്തു സംശയത്തോടെ ചോദിച്ചു .
"ഏയ് ..ആദ്യം ഒകെ ഉണ്ടായിരുന്നു . ഇപ്പൊ അതിനെ അങ്ങനെ ഒന്നും പറയാൻ തോന്നില്ല . അതിനു വേറേം കാരണം ഒക്കെ ഉണ്ട് മോനെ . അതൊക്കെ ഞാൻ നിന്നെ നേരിട്ട് കാണുമ്പോ പറയാം . " ഞാൻ ആ ചോദ്യത്തിൽ നിന്നു ഒഴിഞ്ഞു മാറാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .
"മ്മ് ...എന്നാലും നിങ്ങളെങ്ങനെയാടാ ഒരുമിച്ചു ജീവിക്കുന്നെ ? നീ പറഞ്ഞാൽ മിസ് വല്ലോം കേൾക്കുമോ ?" ശ്യാം ഒരു കൗതുകത്തോടെ ചോദിച്ചു .
"ഹ ഹ ..അതൊക്കെ കേൾക്കും മോനെ . സ്ടുടെന്റ്റ് വേറെ , കെട്ട്യോൻ വേറെ ! പക്ഷെ സത്യം പറഞ്ഞാൽ എനിക്കും അത്ഭുതം ആണ് മിസ് എന്നെ അനുസരിച്ചു കൂടെ കഴിയുന്നത് കാണുമ്പോ.." ഞാൻ ഞങ്ങളുടെ ജോഡിപ്പൊരുത്തം ഓർത്തെന്നോണം പറഞ്ഞു ചിരിച്ചു .
"ആഹ് ...എന്തായാലും ഒരു വെറൈറ്റി ലൈഫ് കിട്ടിയില്ലേ . എന്ജോയ് ചെയ്യെടെ! ഇച്ചിരി മൂപ്പു കൂടിയെന്നൊഴിച്ചാൽ ഗ്ലാമർ നോക്കിയാലും ക്യാഷ് നോക്കിയാലും നിനക്ക് ഇതിനേക്കാൾ ബെസ്റ്റ് ചോയ്സ് വേറെ കിട്ടില്ല
💬 Comments
View all comments