0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

. കല്യാണം കഴിഞ്ഞതുകൊണ്ടുള്ള മാറ്റം ആണോ എന്തോ " ഞാൻ മഞ്ജുസിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ ഓർത്തെന്നോണം പറഞ്ഞു .

"മ്മ്...ഞാൻ ഇടക്കു വഴിയിൽ വെച്ചൊക്കെ കാണാറുണ്ട്. എന്നെ കണ്ടാൽ കാറൊക്കെ നിർത്തി സംസാരിക്കും . പണ്ട് നമ്മളെ പൊരിച്ചു എടുത്ത മുതൽ ആണെന്ന് പറയത്തെ ഇല്ല . എന്താ സ്നേഹം ! " ശ്യാം ചിരിയോടെ പറഞ്ഞു .

"ആഹ്...ഇവിടേം അങ്ങനെ തന്നാ. ഇടക്കു സ്നേഹം കൂടി തട്ടും മുട്ടും ഒകെ ഉണ്ടാവും . എന്നാലും കുഴപ്പമില്ല . പാവം ആണെടാ അത്. എനിക്കിപ്പോ എന്തോ അതിനെ പണ്ടത്തേക്കാൾ വല്യ ഇഷ്ടാ .." ഞാൻ ഉള്ളിലെ ഇഷ്ടങ്ങളൊക്കെ ശ്യാമിനോട് തുറന്നു പറഞ്ഞു .

"ആഹ്...നല്ല കാര്യം...മിസ്സിന് നിന്നെ കുറിച്ചും നല്ല അഭിപ്രായം ആണ് മോനെ . പിന്നെ എങ്ങനാ മറ്റേ കാര്യങ്ങളൊക്കെ ? ഉടനെ ഒരു ട്രോഫി ഒക്കെ പുറത്തോട്ട് വരുമോ മോനെ ? നീ ആ കാര്യത്തില് മോശം ആവില്ലെന്ന് എനിക്കുറപ്പാ.." ശ്യാം എന്നെ കളിയാക്കാനെന്നോണം പറഞ്ഞു ചിരിച്ചു .

"ഹി ഹി....ഒന്ന് പോടാ മൈരേ . കാര്യങ്ങളൊക്കെ മുറക്ക് നടക്കുന്നുണ്ട് . എന്നാലും കൊച്ചുങ്ങളൊന്നും ഉടനെ വേണ്ടെന്ന പുള്ളിക്കാരീടെ തീരുമാനം . അനുസരിക്കാനല്ലാതെ വേറെ മാർഗം ഇല്ലല്ലോ . പിന്നെ എനിക്കും വല്യ താല്പര്യം ഒന്നുമില്ലാട്ടോ . ഇപ്പൊ തന്നെ അച്ഛനാവുക എന്നൊക്കെ പറയുമ്പോ..." ഞാൻ അതെന്തോ ആനക്കാര്യം ആണെന്ന ഭാവത്തിൽ പറഞ്ഞു നിർത്തി. ഒരു ദീർഘ ശ്വാസം എടുത്തു .

"ആഹ് ..അത് ശരിയാ . നിന്നെ മേയ്ക്കാൻ തന്നെ മിസ് കഷ്ടപെടുന്നുണ്ടാവും.

💬 Comments

View all comments