0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 806

പിടിച്ചുകൊണ്ട് ബെഡിലേക്കിരുന്നു .

"ആഹ്....പറയെടോ .എങ്ങനെ ഉണ്ട് ഇപ്പൊ അമ്മക്ക് ?" ഞാൻ മുഖവുരകൂടാതെ തുടങ്ങി .

"അമ്മക്ക് കുഴപ്പം ഒന്നുമില്ല ..." മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

"പിന്നെ മോൾക്കാണോ കുഴപ്പം ? നീ കിണിക്കാതെ കാര്യം പറയെടി " അവളുടെ ചിരി കേട്ട് ഞാൻ ദേഷ്യം അഭിനയിച്ചു .

"ശോ..അമ്മക്ക് കുഴപ്പം ഒന്നുമില്ല...ഞങ്ങള് വീട്ടിലെത്തി ഇപ്പൊ സുഖായിട്ട് ഇരിക്കണൂ." മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി .

"ആഹ്...പിന്നെ നമ്മുടെ കാര്യം എങ്ങനാ ? അവിടെ കുറ്റിയടിക്കുവാണോ? കോളേജിൽ ഒന്നും പോവണ്ടേ ?" ഞാൻ സംശയത്തോടെ ചോദ്യങ്ങൾ ഉയർത്തി .

"ആഹ്...രണ്ടു ദിവസം കൂടി നിന്നിട്ട് പോണം. അമ്മക്ക് റെസ്റ്റ് പറഞ്ഞിട്ടുണ്ട് . എന്നെകൊണ്ട്  ആവുംപോലെ  ഒക്കെയൊന്ന് സഹായിക്കാലോ " മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .

"ഉവ്വ ഉവ്വ ..നീ ഉണ്ടേൽ ആ തള്ളക്കു ഇരട്ടിപ്പണി ആകും . നല്ല ബെസ്റ്റ് ആളാ സഹായിക്കുന്നത് .." ഞാൻ അവളെ കളിയാക്കി ചിരിച്ചു .

"ഒന്ന് പോടാ....എന്നെ കളിയാക്കാൻ മാത്രം നൂറു നാവാണ് തെണ്ടിക്ക് . അല്ലേൽ പഴം വിഴുങ്ങിയ പോലെ ഇരുന്നോളും " മഞ്ജുസ് എന്റെ കളിയാക്കൽ ഇഷ്ടപെടാത്ത പോലെ മുരണ്ടു .

"ഹി ഹി...എന്താ ചൂട് മിസ്സിന് . ആ എ.സി ഒക്കെ ഒന്നിട്ടോ . നിന്റെ തലയൊന്നു തണുക്കട്ടെ " ഞാൻ പിന്നെയും അവളെ ചൊറിഞ്ഞു .

"കവി..മതി നിർത്തിക്കോ  . ഞാൻ തല്ലുകൂടാൻ വിളിച്ചതല്ല " എന്റെ ചൊറി മൂഡ് ഇഷ്ടമാകാത്ത മഞ്ജു ഒടുക്കം സുല്ലിട്ടു .

"ഓഹ്..സോറി..സോറി. എന്ന മിസ് വിളിച്ച കാര്യം പറ " ഞാൻ ഗൗരവത്തിൽ തിരക്കി .

"ഓഹ് ..അതിനി പറഞ്ഞിട്ട് വേണല്ലോ അറിയാൻ . നീ എന്താ ഇങ്ങനെ ? " മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പരിഭവിച്ചു .

"ഓഹ്..ഞാനൊരു തമാശ പറഞ്ഞതാ എന്റെ മഞ്ജുസേ ..നീ കുറുകാൻ വേണ്ടി വിളിച്ചതാണെന്നൊക്കെ എനിക്കറിയാം , എന്ന പറഞ്ഞു..ഞാൻ കേൾക്കാൻ റെഡി ആയിട്ട് ഇരിക്കുവാ. സ്ഥിരം പല്ലവി തന്നെ അല്ലെ . കവി മിസ് യു

💬 Comments

View all comments