Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]
ആണ് അളിയാ..അത് കഴിഞ്ഞാൽ ഞാൻ എന്തായാലും വിളിക്കാം. വീട്ടിൽ അമ്മയ്ക്കും അച്ഛനുമൊക്കെ സുഖം അല്ലെ ? ഞാൻ അന്വേഷിച്ചതായിട്ട് പറ .." ഞാൻ കുശലാന്വേഷണം പോലെ പറഞ്ഞു .
"ആഹ്..ഓക്കേ ഡാ .എന്ന തിരക്കൊക്കെ കഴിഞ്ഞിട്ട് വിളിക്ക് . ഞാൻ ഇവിടെ തന്നെ തെണ്ടി തിരിഞ്ഞു നടക്കുന്നുണ്ടാവും . വീട്ടിലൊക്കെ സുഖം തന്നെ മോനെ..ഞാൻ എല്ലാരോടും പറയാം." എന്റെ ചോദ്യങ്ങൾക്കും അന്വേഷങ്ങൾക്കും മറുപടി നൽകികൊണ്ട് ശ്യാം പറഞ്ഞു .
പിന്നെയും ചെറിയ രീതിയിൽ ഒന്ന് കുശു കുശുക്കി ഞങ്ങൾ സംസാരം അവസാനിപ്പിച്ചു. അവനോടു സംസാരിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആശ്വാസവുമൊക്കെ എനിക്ക് ഫീൽ ചെയ്തിരുന്നു . കുറച്ചൊക്കെ ഓപ്പൺ ആയിട്ട് ഞാൻ എന്റെ കാര്യങ്ങൾ പറയുന്നത് അവനോടു മാത്രം ആണ് . പിന്നെ കിഷോറിനോടും . അവൻ ദുബായിൽ പോയതിൽ പിന്നെ കോൺടാക്റ്റ് കുറവാണ് . മെസ്സേജിങ് ഉണ്ടേലും വിളി കുറഞ്ഞു . പിന്നെ അത് മാത്രം ഓൾ. ബീനേച്ചിയുമായുള്ള എന്റെ അഫ്ഫയർ ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് കുറ്റബോധം ഉണ്ടാക്കുന്ന ഒന്നാണ് .
പിറ്റേന്ന് മുതൽ പതിവ് കോയമ്പത്തൂർ ഓഫീസ് ലൈഫ് ആരംഭിച്ചു . ജഗത്തിന്റെ കമ്പനി ഒഴിച്ച് നിർത്തിയാൽ എന്നെ സംബന്ധിച്ചു ഒരു ബോറൻ ലൈഫ് തന്നെയാണത് . മഞ്ജുസിന്റെ ഇടക്കിടെയുള്ള വിളിയും കൊഞ്ചലും ഇല്ലെങ്കിൽ ജീവിതം തന്നെ മടുത്തു പോകും !
അന്ന് വൈകീട്ടാണ് പിന്നെ പതിവ് പോലെ മഞ്ജുസുമായി ഒന്ന് സംസാരിക്കുന്നത് . അമ്മയെ ഡിസ്ചാർജ് ചെയ്ത ശേഷം അവൾ നേരെ ഒറ്റപ്പാലത്തേക്കുള്ള സ്വവസതിയിലേക്കാണ് പോയത് . അവിടെ ചെന്ന് മനസൊന്നു ശാന്തമായപ്പോഴാണ് കക്ഷിയുടെ വിളിയെത്തുന്നത് . ഞാൻ ആണേൽ ആ സമയത് ഓഫീസിൽ നിന്നും തിരിച്ചെത്തിയതേയുള്ളു .
റൂമിൽ ചെന്ന് ഡ്രസ്സ് ഒകെ അഴിച്ചിടാൻ തുടങ്ങുമ്പോഴാണ് മഞ്ജുവിന്റെ വിളി . പാന്റ്സിന്റെ പോക്കെറ്റിൽ കിടന്നു റിങ് ചെയ്ത ഫോൺ ഞാൻ പെട്ടെന്ന് തന്നെ എടുത്തു . "മഞ്ജുസ് കാളിങ് " എന്ന് ഡിസ്പ്ളേയിൽ അവളുടെ പുഞ്ചിരിക്കുന്ന മുഖത്തോടൊപ്പം തെളിഞ്ഞപ്പോൾ എന്റെ മുഖവും ഒന്ന് വിടർന്നു .
ഞാൻ കാൾ അറ്റൻഡ് ചെയ്തുകൊണ്ട് ചെവിയോർത്തു
💬 Comments
View all comments