Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]
. അവളുടെ ശബ്ദം കേട്ടാൽ തന്നെ ഒരു തരിപ്പ് വരുന്ന ഫീൽ . ആ മൂളലിനും കുറുമ്പിനുമൊക്കെ ഒരു വശീകരണം ഉള്ളപോലെ !
ഇടക്കൊക്കെ കുഞ്ഞാന്റിയുമായി സംസാരിച്ചിരുന്ന പോലെ ഞാൻ ഓപ്പൺ മൈൻഡഡ് ആയി അവളോടും കിന്നാരം ചോദിക്കാനൊക്കെ തുടങ്ങി . സ്വല്പം മടിച്ചു മടിച്ചു ആണേലും അവളും അടക്കി പിടിച്ചു മറുപടി പറയും .
അങ്ങനെ തമ്മിൽ കാണുന്നതിന്റെ രണ്ടു ദിവസം മുന്നേയാണ് വിശദമായി ഒന്ന് സംസാരിച്ചത് . രാത്രിയിലെ കുളിയും ശാപ്പാടും കഴിഞ്ഞതോടെ ഞാൻ അവളെ ഫോണിൽ വിളിച്ചു . റൂമിൽ ഒറ്റക്കാണേൽ മാത്രമേ കക്ഷി ഒന്ന് മനസു തുറക്കൂ . അതും നോട്ട് തയ്യാറാക്കുന്ന ടൈം ആണേൽ "നോ " പറയും .
"കവി..പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ലാട്ടോ ! എനിക്കിതു മാത്രം അല്ല പണി "
അവൾ കടുപ്പിച്ചൊന്നു പറയുമ്പോൾ ഞാനും സ്കൂട്ട് ആവും .
അതുകൊണ്ട് സ്വല്പം ശങ്കയോടെ ആണ് ഞാൻ വിളിച്ചത് . പക്ഷെ അധികം വൈകാതെ അവൾ ഫോണെടുത്തു . അപ്പോൾ തന്നെ ആള് തിരക്കിൽ അല്ലെന്നു എനിക്ക് ബോധ്യമായി .
"ഹലോ ..." മഞ്ജുസ് മധുരമായി നീട്ടി മൊഴിഞ്ഞു .
"ആഹ് ആഹ് ...എന്താണ് ഹലോയ്ക്കു ഒരു നീളം ?" ഞാൻ ചിരിയോടെ അന്വേഷിച്ചു .
"ഏയ് ചുമ്മാ .." അവൾ പയ്യെ പറഞ്ഞു .
"മ്മ്..മിസ് തിരക്കിലാണോടി ? " ഞാൻ പയ്യെ മൂളികൊണ്ട് ചോദിച്ചു .
"ഏയ് അല്ലെടാ ..ശരിക്കും പറഞ്ഞാൽ ഞാൻ നിന്റെ വിളിയും പ്രതീക്ഷിച്ചു ഇങ്ങനെ കിടക്കുവായിരുന്നു " മഞ്ജുസ് പയ്യെ
💬 Comments
View all comments