Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]
പറഞ്ഞു ചിരിച്ചു .
"കിടപ്പു മാത്രേ ഉള്ളോ , അതോ ?" ഞാൻ അർഥം വെച് ചോദിച്ചതും മറുവശത്തു ചിരി ഉയർന്നു .
"ഹി ഹി...പോടാ ചെക്കാ അങ്ങനെ ഒന്നുമില്ല ! കിടത്തം മാത്രേ ഉള്ളു . അത് തന്നെ നല്ല ബോറാ . നീ ഇല്ലാത്തോണ്ട് ഒരു സുഖമില്ലെടാ കണ്ണാ . ഇപ്പൊ നിന്നെ മിസ് ചെയ്യാണ്ടിരിക്കാൻ രാത്രി കിടക്കുമ്പോ നിന്റെ ബനിയനും ഷർട്ടുമൊക്കെയാ ഞാൻ ഇടുന്നെ " മഞ്ജുസ് തമാശ പോലെ [എന്നാൽ വാസ്തവം ആണ് ] പറഞ്ഞു ചിരിച്ചു .
"ഓഹ്..ഭയങ്കരം തന്നെ !" ഞാൻ ചിരിയോടെ പറഞ്ഞു .
"വേണേൽ മതിയെടാ ...അങ്ങനേലും നീയെന്റെ കൂടെ ഉണ്ടായിക്കോട്ടെന്നെ .. ?" മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നോടായി പറഞ്ഞു .
"ഉവ്വ ഉവ്വാ .അല്ലേലും ഇപ്പൊ മിസ്സിന് ഒലിപ്പിക്കൽ കൂടുതലാ .." ഞാൻ അവളുടെ ഓരോ കോപ്രായം ഓർത്തു ചിരിയോടെ പറഞ്ഞു .
"അഹ്..ഇനിയിപ്പോ അങ്ങനെ പറഞ്ഞോ . നിനക്കെന്നോട് ഒരു സോഫ്റ്റ് കോർണരും ഇല്ലാത്തതു എന്റെ കുറ്റം അല്ല ." മഞ്ജുസ് സ്വല്പം ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു .
"ആര് പറഞ്ഞു ഇല്ലെന്നു . എടി പ്രാന്തി നിന്നെ ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കുമെന്നു അറിയില്ല .ഇനി നിന്നെ കണ്ടാൽ , കാണുന്നിടത്തു വെച്ച് ഞാൻ വല്ലോം ചെയ്തു പോകും ..അത്രക്ക് ഫീലിൽ നിൽക്കുവാണ് മോളെ " ഞാൻ പല്ലിറുമ്മി പയ്യെ പറഞ്ഞ് ചിരിച്ചു .
"ആഹാ...എന്നിട്ട് കാണുമ്പോ എന്ത് ചെയ്യാനാ പ്ലാൻ ?" മഞ്ജുസ് അര്ത്ഥം വെച്ച് തന്നെ ചോദിച്ചു .
"അതൊക്കെ
💬 Comments
View all comments