Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]
ഉണ്ട് മോളെ . ശനിയാഴ്ച വൈകീട്ട് ഞാൻ നിന്റെ വീട്ടിലോട്ടു വരാം . ബാക്കിയൊക്കെ എന്നിട്ടല്ലേ . നിന്നെ ഞാൻ രണ്ടു ദിവസം എഴുനേറ്റു നാടത്തിക്കില്ലെടി . വേണേൽ നീ എഴുതിവെച്ചോ " ഞാൻ കളിയായി പറഞ്ഞു ചിരിച്ചു .
"ഉവ്വ ഉവ്വ ...വല്ലാണ്ടെ മനക്കോട്ട കെട്ടണ്ട മോനെ . ഇവിടെ പൂരത്തിനുള്ള ആളു കാണും . അതിന്റ എടേലു നമ്മള് എന്ത് കാണിക്കാനാ . ഒകെ കഴിഞ്ഞു ഒന്ന് സ്വസ്ഥമായി ഒന്ന് കിടക്കണമെങ്കിൽ തന്നെ പാതിരാത്രി ആവും . അതുവരെ ആളും ബഹളവും ഒലക്കേമേലെ ചെണ്ടകൊട്ടും ഒക്കെ ആകും !" മഞ്ജുസ് വീട്ടിലെ കാര്യം ഓർത്തു വിഷമത്തോടെ പറഞ്ഞു .
"എന്ന ഞാൻ വരുന്നില്ല . കെട്ട്യോന് വയറിളക്കം ആണെന്ന് നീ എല്ലാരോടും പറഞ്ഞ മതി.." അവളുടെ മറുപടി കേട്ടതും ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"അയ്യടാ ..മര്യാദക്ക് വന്നോളുണ്ട് . എനിക്ക് നിന്നെ കാണണം ! അല്ലെങ്കി ഞാൻ അങ്ങോട്ട് വരും . എനിക്ക് ഈ ഉല്സവം കൂടണം എന്ന് നിർബന്ധം ഒന്നുമില്ല " മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
"ആഹ്..അത്ര ധൈര്യം ഒകെ മിസ്സിന് ഉണ്ടേൽ ഇങ്ങോട്ടു പോരെ . നമുക്കിവിടെ പൂരം നടത്താം " ഞാൻ ചിരിയോടെ പറഞ്ഞു അവളെ പ്രോത്സാഹിപ്പിച്ചു .
"അയ്യടാ ....ഞാൻ ഒരു പഞ്ചിനു പറഞ്ഞതാ മോനെ . മര്യാദക്ക് ഇങ്ങു പൊന്നോ . അല്ലേൽ അച്ഛനെന്നെ വഴക്കു പറഞ്ഞു ഒരു പരുവം ആക്കും . എല്ലാരും കൂടണം എന്ന് നിർബന്ധം ആണ് " മഞ്ജുസ്
💬 Comments
View all comments