Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]
ഒരു കള്ളച്ചിരിയോടെ ഒന്നുടെ ചോദിച്ചു .
"ഹി ഹി....നീ പോണ റൂട്ട് ഒക്കെ എനിക്ക് മനസിലായി...പക്ഷെ അതിനു വേറെ ആളെ നോക്കെടാ ചെക്കാ.." മഞ്ജുസ് പിടിതരാതെ ചിരിച്ചുകൊണ്ട് പറഞ്ഞു .
ഞാനും അതുകെട്ടൊന്നു പുഞ്ചിരിച്ചു . ഈ പിടിതരാത്ത സ്വഭാവം തന്നെയാണ് അവളിൽ എനിക്ക് ഏറെ ഇഷ്ടമാകുന്നത് ! ആ കുണുങ്ങിയുള്ള ചിരിയുടെ ഒടുക്കം അവൾ വീണ്ടും മധുരമായി മൊഴിഞ്ഞുകൊണ്ട് ഫോൺ വെച്ചു.
"ലവ് യൂ ഡാ കവി ...ഗുഡ് നൈറ്റ് ...അപ്പൊ രണ്ടീസം കഴിഞ്ഞിട്ട് കാണാം ട്ടോ "
💬 Comments
View all comments