0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

നോക്കി .

"അല്ലാതെ ഇപ്പൊ എന്ത് ചെയ്യനാടി ..സിറ്റുവേഷൻ അങ്ങനെ ആയിപ്പോയില്ലേ . ഞങ്ങളിനി വേറൊരു ദിവസം വരാം " മഞ്ജുവും സ്വല്പം വിഷമം അഭിനയിച്ചു .

"മ്മ്..എന്നാപ്പിന്നെ അങ്ങനെയാവട്ടെ . എത്തിയിട്ട് വിളിക്ക് " മീര മഞ്ജുസിനെ ഹഗ് ചെയ്തുകൊണ്ട് പറഞ്ഞു . അവൾ തിരിച്ചും ഒന്ന് ഇറുക്കികൊണ്ട് മൂളി .

"എന്നാപ്പിന്നെ വൈകിക്കണ്ട കവിൻ..ഇപ്പഴേ മണി പന്ത്രണ്ട് ആയി.." മീര ഹാളിലെ ക്ളോക്കിലേക്ക് നോക്കികൊണ്ട് എന്നോടായി പറഞ്ഞു .

"മ്മ് ...." ഞാൻ ഒന്ന് മൂളികൊണ്ട് തലയാട്ടി .

പിന്നെ മഞ്ജുസിനൊപ്പം ബാഗുമെടുത്തു ഇറങ്ങി . കീ അവളുടെ കയ്യിൽ നിന്നും വാങ്ങി ഞാൻ തന്നെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു . പിന്നെ മീരയെ നോക്കി കൈവീശികാണിച്ചുകൊണ്ട് യാത്ര പറഞ്ഞു .

കാർ സ്വല്പം മുന്നോട്ടു നീങ്ങിയതും ഞാൻ മഞ്ജുവിനോട് കാര്യങ്ങളൊക്കെ വിശദീകരിച്ചു . ചെറിയൊരു അറ്റാക്ക് ആണ് . സർജറി വേണ്ടിവരും എന്നൊക്കെ പറഞ്ഞതും എന്റെ മിസ് ഏങ്ങലടിയായി ! പണ്ടാരമടങ്ങാൻ , പിന്നെ ഹോസ്പിറ്റൽ എത്തും വരെ സ്വൈര്യം തന്നിട്ടില്ല .

കാർ നീങ്ങിത്തുടങ്ങിയതും ഞാൻ അവളെ ഒന്ന് നോക്കി . നഖം കടിച്ചുകൊണ്ട് അമ്മയുടെ കാര്യം ഓർത്തു ഇരിപ്പാണ് കക്ഷി . എന്തായാലും വരുന്നത് വരട്ടെ എന്നുവെച്ചങ്ങു പറഞ്ഞു പോയതാണ് !

"മഞ്ജുസേ..നീ ഇങ്ങനെ ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നുമില്ല. അമ്മക്ക് ചെറിയൊരു ബ്ളോക് ആണ് , ഒരു ചെറിയ സർജറി വേണ്ടിവരും. അത്രേയുള്ളു .." ഞാൻ പയ്യെ പറഞ്ഞതും അവളൊന്നു വാ പൊളിച്ചു .

"അയ്യോ..." മഞ്ജുസ്

💬 Comments

View all comments