Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]
അമ്മ വയ്യാണ്ട് കിടക്കുമ്പോ പിന്നെ ഞാൻ അടുത്ത് വേണ്ടേ ?" മഞ്ജുസ് പെട്ടെന്ന് ദേഷ്യപ്പെട്ടുകൊണ്ട് പല്ലിറുമ്മി .
"ഹാഹ് ..അതിനു നീ എന്തിനാടി എന്റെ നേരെ ചാടുന്നെ ? നിന്റെ തന്തപ്പടി പറഞ്ഞ കാര്യം ആണിത് " ഞാൻ കൈമലർത്തികൊണ്ട് അവളെ നോക്കി .
"ഓഹ്..അച്ഛൻ അങ്ങനെ ഒക്കെ പറയും. പക്ഷെ നമ്മള് അറിഞ്ഞു ചെയ്യണ്ടേ ?. നിനക്ക് പറ്റുവെങ്കിൽ എന്റെ കൂടെ വാ ..അല്ലേൽ ഞാൻ ഒറ്റയ്ക്ക് പൊക്കോളാം " മഞ്ജുസ് കട്ടായം പറഞ്ഞു.
"ആഹ് , എന്ന നീ ഒറ്റയ്ക്ക് പോ , അല്ല പിന്നെ !.എനിക്ക് നിന്റെയീ കോപ്പിലെ വർത്താനം കേൾക്കുമ്പോഴാ ഒരു ചവിട്ടു വെച്ച് തരാൻ തോന്നുന്നത് . ഇങ്ങനെ പറയാൻ മാത്രം ഇവിടെ ഇപ്പൊ എന്താടി ഉണ്ടായത്?" ഞാൻ സ്വല്പം ശബ്ദം ഉയർത്തികൊണ്ട് പറഞ്ഞു . അതോടെ മഞ്ജുസ് ഫ്യൂസ് ആയി ! അവളൊന്നും മിണ്ടിയില്ല . "മ്മ്..അതുപോട്ടെ .നീ നിന്റെ മീരയെ വിളിക്ക്..പോകുന്ന കാര്യം പറയണ്ടേ " ഒന്നും മിണ്ടാതെ നിൽക്കുന്ന അവളോട് ഞാൻ ശാന്തമായി പറഞ്ഞു .
"മ്മ്..." മഞ്ജുസ് പയ്യെ മൂളി തലയാട്ടി .
"എന്ന വേഗം അതിനെ വിളിച്ചുണർത്ത് . എന്നിട്ട് കാര്യങ്ങളും പറഞ്ഞോ..." ഞാൻ പയ്യെ പറഞ്ഞുകൊണ്ട് എഴുനേറ്റു . അതോടെ മഞ്ജു സ്റ്റെയർകേസ് കയറി മീരയുടെ ർറൂം ലക്ഷ്യമാക്കി നീങ്ങി . കാര്യങ്ങളൊക്കെ മീരയോട് പറഞ്ഞു അവളോടൊപ്പം മഞ്ജു താഴേക്കിറങ്ങി വന്നു .
"സൊ..നിങ്ങള് പോവാൻ തന്നെ തീരുമാനിച്ചു അല്ലെ ?" മീര സ്വല്പം വിഷമത്തോടെ തിരക്കി ഞങ്ങളെ മാറി മാറി
💬 Comments
View all comments