Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]
നോക്കി പയ്യെ ചിരിച്ചു . പിന്നെയും കുറച്ചു നേരം അങ്ങേരെ സഹിച്ചുകൊണ്ട് ഞാനും മഞ്ജുസും അവിടെ ഇരുന്നു . ഒടുക്കം ജീവനും കൊണ്ട് ഓടി രക്ഷപെടേണ്ടി വന്നു .
"എന്റെ അമ്മാവൻ ആയോണ്ട് പറയുന്നതല്ല..ഒരുജാതി ജന്തു ആണ് . എന്നെ കണ്ണെടുത്താൽ കണ്ടൂടാ അതിനു .നമ്മുടെ കല്യാണ കാര്യം പറഞ്ഞപ്പോ എന്നെ ചൂലെടുത്തു അടിക്കാനാ പറഞ്ഞത്." മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് നടന്നു നീങ്ങവേ എന്നോടായി പറഞ്ഞു .
"മ്മ്..തോന്നി . എന്നെയും ഒന്നാക്കിയ പോലെ കുറെ സംസാരിച്ചു . ഒക്കെ എന്റെ യോഗം ആണെന്ന പറയുന്നേ . ഈ സ്വത്തൊക്കെ എന്റെ കൂടെ പോരുന്നേല് കക്ഷിക്ക് നല്ല വിഷമം ഉണ്ടെന്നു തോന്നുന്നു ." ഞാൻ മഞ്ജുസിനെ ചേർത്തുപിടിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
വീടിന്റെ പുറകു ഭാഗത്തുള്ള കുളിമുറിയുടെ വശത്തേക്കയാണ് ഞങ്ങൾ നടന്നു നീങ്ങിയത് . അവിടെയാകുമ്പോ അധികമാരും പെട്ടെന്ന് ശ്രദ്ധിക്കില്ല.
"ഓഹ്..പിന്നെ അയാളോട് പോയി പണി നോക്കാൻ പറ...ചുമ്മാ ആൾക്കാരുടെ കുറ്റം പറയാൻ മാത്രം വാ തുറക്കുന്ന ടൈപ്പ് ആണ്.." മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .
"ആഹ് ..നീയും ആ ടൈപ്പിന്റെ ജീൻ പൊട്ടി വിരിഞ്ഞതല്ലേ ..സോ വല്ലാണ്ടെ കളിയാക്കണ്ട" ഞൻ കിട്ടിയ ഗ്യാപ്പിൽ അവൾക്കിട്ടൊന്നു താങ്ങി.
"പോടാ പട്ടി..ഞാൻ എന്റെ അച്ഛന്റെ ജീൻ ആണ് . അമ്മേടെ വീട്ടുകാരോട് ഞാൻ അത്ര ക്ളോസ് അല്ല "
മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് പയ്യെ പറഞ്ഞു . അതോടെ ഞങ്ങൾ കുളിമുറിയുടെ മറവിൽ എത്തി . അവിടെ നിന്നാൽ ഞങ്ങളെ ആളുകൾക്ക് കാണാനൊക്കെ സാധിക്കുമെങ്കിലും അത്രയെളുപ്പം നോട്ടം
💬 Comments
View all comments