0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

മഞ്ജുസിനെ വലിച്ചടുപ്പിച്ചു . പിന്നെ അവളുടെ റോസാ നിറമുള്ള അധരങ്ങളെ എന്റെ ചുണ്ടുകൾ കൊണ്ട് ബന്ധിപ്പിച്ചു .

മഞ്ജുസ് ആരെങ്കിലും കാണുമെന്ന ഭയത്തിൽ ഒന്ന് കുതറാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല . അവളുടെ എതിർപ്പുകൾ വെറും ഞെരക്കങ്ങളാക്കി മാറ്റിക്കൊണ്ട് എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾക്ക് മീതെ പതിഞ്ഞു .

"ച്ചും..." അമർത്തിയൊന്നു ചുംബിച്ചുകൊണ്ട് ഞാൻ അവളെ നോക്കി ചിരിച്ചു .

"കവി....വേണ്ട..മതി.." അവൾ ചുറ്റും നോക്കി ചിണുങ്ങി .

"നോ ..." ഞാൻ കണ്ണിറുക്കി പറഞ്ഞു അവളുടെ ചുണ്ടിൽ ഒന്നുടെ മുത്തി. ഇത്തവണ പക്ഷെ കക്ഷി ഒന്നും മിണ്ടിയില്ല . അതോടെ എനിക്ക് സ്വാതന്ത്ര്യം ആയി . ഞാനവളെ കെട്ടിപിടിച്ചുകൊണ്ട് ചുമരിലേക്ക് ചാരി നിന്നുകൊണ്ട് അവളുടെ പുറത്തു തഴുകി .

"എടി മിസ്സെ ..നീ എന്നെ ശരിക്കും മിസ് ചെയ്തോ ?" ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ചോദിച്ചു.

"പിന്നില്ലാതെ.. ഒരുമാതിരി ശ്വാസം മുട്ടുന്ന ഫീൽ ആണ്..." മഞ്ജുസ് കുറുകിക്കൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി .

"ആഹ് ..എനിക്കും ഏതാണ്ട് അങ്ങനൊക്കെ തന്നെ ആയിരുന്നു . സത്യം പറഞ്ഞാൽ ഇത്രേം ദിവസം എങ്ങനെ തള്ളിനീക്കിയെന്നു ഒരുപിടീം ഇല്ല " ഞാൻ പയ്യെ പറഞ്ഞു അവളെ ഒന്നുടെ ഇറുക്കി .

"ഹയ്യോ ...അതൊക്കെ പറയാതിരിക്കുന്നതാ നല്ലത് മോനെ . ക്ലാസ് ഉള്ള ദിവസങ്ങളിൽ അത്ര വിഷയമില്ല. അല്ലാത്ത ദിവസം ഒക്കെ വല്യ കഷ്ടാപ്പടാ .സത്യംപറഞ്ഞാൽ നമ്മുടെ റൂമിൽ ഞാൻ വന്നേൽ പിന്നെ നീ അധികം ഒന്നും കിടന്നിട്ടില്ല...അല്ലേടാ ?" മഞ്ജുസ് സ്വല്പം നിരാശയോടെ പറഞ്ഞു എന്റെ നെഞ്ചിൽ

💬 Comments

View all comments