0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.3K

ഇല്ല . ഞാൻ പോയേച്ചും വരാം . ഇനി ഇതിന്റെ പേരിൽ നീ പിണങ്ങിയാ ഞാൻ ചവിട്ടി കൂട്ടും . പറഞ്ഞില്ലെന്നു വേണ്ട.." ഞാൻ കളിയായി പറഞ്ഞു അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു .

"ശോ..ഈ തെണ്ടിയെ ഇപ്പൊ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്" മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി ചിണുങ്ങി .

"പാവമല്ലേടി മഞ്ജുസേ അവൻ . നീയും കൂടെ വാ , പഴയ സ്ടുടെന്റ്റ് അല്ലെ. വീട്ടിൽ കേറ്റി ഒരു ചായ ഒക്കെ കൊടുക്ക്. അവൻ പുറത്തു ഗേറ്റിന്റെ അടുത്ത് നിൽപ്പുണ്ട്.." ഞാൻ ഒരു മര്യാദ പോലെ മഞ്ജുസിനോട് പറഞ്ഞു . അവൾ സമ്മതിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചില്ലെങ്കിലും കക്ഷി പെട്ടെന്ന് അതിനു സമ്മത ഭാവം അറിയിച്ചു .

അതോടെ ഞങ്ങള് രണ്ടും കൂടി താഴേക്കിറങ്ങി . ഉച്ചയൂണ് കഴിഞ്ഞത് കൊണ്ട് അഞ്ജുവും അമ്മയും സൈഡ് ആകാൻ വേണ്ടി അവരവരുടെ റൂമിലേക്ക് പോയതുകൊണ്ട് ഹാളും ഉമ്മറവും വിജനമാണ് . ചാരിയടച്ച ഉമ്മറവാതിൽ പയ്യെ തുറന്നുകൊണ്ട് ഞാനും മഞ്ജുസും പൂമുഖത്തേക്കു കയറി . അതോടെ ഗേറ്റിനു മുൻപിൽ ബൈക്കിൽ നിൽക്കുന്ന ശ്യാം ഞങ്ങളുടെ കണ്ണിലുടക്കി . മഞ്ജു എന്റെ ഭാര്യ ആണ് എന്ന കൺസപ്റ്റ് ഒകെ എനിക്ക് മാത്രമേ ഉള്ളു ! ശ്യാമിന് അവള് പഴയ മിസ് തന്നെയാണ് . അല്ലാതെ കൂട്ടുകാരന്റെ ഭാര്യ എന്ന നിലക്ക് അവൻ മഞ്ജുവിന്റെ അടുത്ത് സംസാരിക്കില്ല .അതുകൊണ്ട് തന്നെ അവനു മഞ്ജുസിനെ സ്വല്പം ബഹുമാനം കലർന്ന പേടിയാണ് .

"ഡാ ഇങ്ങു കേറിവാടാ .." ഞാൻ കൈമാടി അവനെ വിളിച്ചുകൊണ്ട്

💬 Comments

View all comments