Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]
ഇത്ര ചാടി കടിക്കാൻ ?" ഞാൻ കൈ ഒരു ടവ്വലിൽ തുടച്ചുകൊണ്ട് മഞ്ജുസിനോടായി തിരക്കി . അതോടെ ചാട്ടം എന്റെ നേർക്കായി .
"അപ്പൊ അവള് പറയുന്നത് ഒന്നും കുഴപ്പല്യ അല്ലെ ? ഇപ്പോ കുറ്റം മൊത്തം എന്റെ ആയി .അല്ലേലും അത് അങ്ങനല്ലേ വരൂ .." മഞ്ജുസ് തനി പെണ്ണായി ഓരോന്ന് മെനഞ്ഞെടുക്കാൻ തുടങ്ങി .
"എന്റെ ദൈവമേ..എന്നെ അങ്ങട് കൊല്ല് ..എടി അവള് വല്ലോം പറഞ്ഞെങ്കിൽ തന്നെ അത് നിനക്കങ്ങട് ക്ഷമിച്ചൂടെ ? നീ ഞങ്ങളെക്കാളുമൊക്കെ മൂത്തു നരച്ച മുതൽ അല്ലെ , പോരാത്തേന് ടീച്ചറും ! എന്നിട്ട് ഊമ്പിയ ഡയലോഗും.." ഞാൻ സ്വല്പം കടുപ്പിച്ചു പറഞ്ഞു ഹാളിലെ സോഫയിലേക്ക് ചെന്നിരുന്നു . അതിനു മറുപടി ആയി ഒന്നും മിണ്ടാതെ മഞ്ജുസ് ആകെ കുണ്ഠിതപ്പെട്ടു നിന്നു. പക്ഷെ ഞാനതു മൈൻഡ് ചെയ്യാൻ പോയില്ല . ഞാൻ അവിടെ കിടന്ന മാഗസിൻ എടുത്തു പിടിച്ചു ഇരുന്നു .
"എന്നാലും ..അവള് എന്തോ ഉദ്ദേശിച്ചുതന്നെയാ അങ്ങനെ പറഞ്ഞെ.." ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്ന ശേഷം മഞ്ജുസ് എടുത്തിട്ട പോലെ അതെ വിഷയം തന്നെ കൊണ്ട് വന്നു . അവൾ അതും പറഞ്ഞുകൊണ്ട് എന്റെ നേരെ നടന്നടുത്തു .
"എന്ത് ഉദ്ദേശിച്ചെന്ന നീ ഈ പറയണേ ?" ഞാൻ തലയ്ക്കു കൈട്കൊടുത്തുകൊണ്ട് മഞ്ജുസിനെ നോക്കി .
"ഓഹ്...ഇത് അതിലും വല്യ പൊട്ടൻ ..." എന്റെ ചോദ്യം കേട്ട് മഞ്ജുസ് പല്ലിറുമ്മി .
"നീ ഒന്ന് പോയെ മഞ്ജുസേ..ചുമ്മാ ഓരോന്ന് പറഞ്ഞു ആളെ മെനക്കെടുത്താൻ " അവയുടെ സംസാരം
💬 Comments
View all comments