Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]
.
"ഓ പിന്നെ ..അവളിങ് വരട്ടെ " മഞ്ജുസ് പുച്ഛത്തോടെ എന്നെ നോക്കി മുഖം വക്രിച്ച് പിടിച്ചു.
"ഹാഹ് ..അത് കള" മഞ്ജുസിന്റെ ദേഷ്യം കണ്ടു ഞാൻ ചിരിച്ചു . പിന്നെ പയ്യെ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു .
"അതൊക്കെ പോട്ടെന്നെ , അവളായി അവളുടെ പാടായി . പക്ഷെ നമുക്ക് നമ്മുടെ കാര്യം നോക്കണ്ടേ ? " ഞാൻ ചെറിയ പുഞ്ചിരിയോടെ മഞ്ജുസിനെ ഉറ്റുനോക്കി . അവളും ചെറിയ മുഖ പ്രസാദത്തോടെ എന്നെ നോക്കി വശ്യമായി ചിരിച്ചു .
"ഒരു ഇൻട്രോ ഒക്കെ ഉണ്ടായിരുന്നു..പക്ഷെ ഇപ്പോ ഒക്കെ പോയി ..ശോ ആ പെണ്ണിനെ ഏതു നേരത്താനോ ഇങ്ങോട്ടു കെട്ടിയെടുത്തത്" മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . അഞ്ജുവുമായുള്ള ഉടക്കും , അവൾ കയറി വന്ന ടൈമിംഗുമെല്ലാം ഞങ്ങളുടെ പ്ലാനിങ്ങിന്റെ പുറത്തുള്ള കാര്യങ്ങൾ ആയതുകൊണ്ട് കക്ഷി നല്ല അസ്വസ്ഥതയാണ് !
"ആഹ്..അതൊക്കെ കള . അവള് ചുമ്മാ എന്തേലും പറഞ്ഞെന്നു വെച്ച്..നമുക്ക് നമ്മുടെ പ്രൈവസി ഇല്ലേ മോളെ " ഞാൻ മുകളിലെ നില ചൂണ്ടിക്കൊണ്ട് ചിരിയോടെ പറഞ്ഞു .
"എന്നാലും ഒരു നാണക്കേടാ ..അതും ഈ പട്ടാപ്പകല് " മഞ്ജുസ് ചെറിയ നാണത്തോടെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .
"അതിനെന്തിനാ ഇത്ര നാണിക്കുന്നേ ? നീ എളുപ്പം അതൊക്കെ കഴുകിവെച്ചിട്ട് വന്നേ ..ഇന്ന് ഫുൾ ഓൺ ആണ് ..." ഞാൻ സ്വല്പം ആവേശത്തോടെ പറഞ്ഞു അവളുടെ ചുണ്ടിൽ മുത്തി .മഞ്ജു അത് പ്രതീക്ഷിക്കാത്തതുകൊണ്ട് തന്നെ അവൾ ആ സമയം ഒന്ന് ഞെട്ടി .
"സ്..ഡാ...ആ പെണ്ണെങ്ങാനും കണ്ടാൽ നാണക്കേടാട്ടോ.." ഞാൻ ചുംബിച്ചതും മഞ്ജു പെട്ടെന്നൊന്ന് ചുറ്റും നോക്കികൊണ്ട് പയ്യെ പറഞ്ഞു . അഞ്ജു എങ്ങാനും റൂം തുറന്നു പുറത്തേക്കു വരുമോ എന്ന ഭയവും കക്ഷിക്കുണ്ട് .
"ഓ പിന്നെ ..അവള് വന്നു കണ്ടാലും എനിക്കൊരു കോപ്പും ഇല്ല . നമ്മുടെ മാര്യേജ് നു മുൻപേ തന്നെ അവൾക്ക് നമ്മുടെ ചുറ്റികളിയിലൊക്കെ സംശയം ഉണ്ടായിരുന്നു .." ഞാൻ ചെറിയൊരു ചമ്മലോടെ ആ കാര്യം അവതരിപ്പിച്ചപ്പോൾ മഞ്ജുസും ഒന്ന് അമ്പരന്നു
💬 Comments
View all comments